സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ തീയും വേവും മുതല്‍ സ്വതന്ത്ര്യമെന്ന ആശയത്തിന്റെ മാരിവില്ലഴക് വരെ 75 അടി നീളമുള്ള കാന്‍വാസില്‍ വര്‍ണ വൈവിധ്യം തീര്‍ത്തപ്പോള്‍ 75-ാംമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലായി അത് മാറി. കേരള ചിത്രകലാ…

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിനു ജില്ലയില്‍ തുടക്കമായി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ…

വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി. മഴ ശമിച്ച് നീരൊഴുക്ക് കുറഞ്ഞതോടെ റെസ്‌ക്യൂ സംഘം രാവിലെ മുതല്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായി…

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും റിവ്യു പെറ്റീഷന്‍ നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക ഗജ…

വനിതാശിശുവികസന വകുപ്പിന്‍ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശുവികസനപദ്ധതി ആഫീസ് ആവശ്യത്തിനായി ടാക്‌സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഒരു ഓഫ് റോഡ് വാഹനം 2022 ഒക്ടോബര്‍ ഒന്നു മുതല്‍ 2023…

എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ക്യാമ്പയിനായി ജില്ലയിലെ കുടുംബശ്രീകള്‍ നിര്‍മിക്കുന്ന ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇടുക്കി ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. കുടുംബശ്രീ തയ്യാറാക്കിയ പതാക…

സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് കാന്തലൂര്‍ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല നടത്തി. കാന്തലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി മോഹന്‍ദാസ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ മല്ലിക രാമകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങള്‍,…

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള തൊടുപുഴ മുനിസിപ്പാലിറ്റി/പഞ്ചായത്തുകളായ ഇടവെട്ടി, പുറപ്പുഴ, മണക്കാട്, കരിംങ്കുന്നം, കുമാരമംഗലം, മുട്ടം എന്നിവിടങ്ങളില്‍…

മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനവാസ പ്രദേശങ്ങളില്‍ സ്ഥിരം വച്ചറെ നിയമിക്കാന്‍ തീരുമാനമായി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ആനയിറങ്കലിലെ തൊഴിലാളി ലയത്തില്‍ കാട്ടാനയിറങ്ങി…

2022-23 വര്‍ഷത്തേയ്ക്ക് അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞടുക്കുന്നതിന് ഓഗസ്റ്റ് 10 ന് ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. സര്‍ട്ടിഫിക്കറ്റ് (പ്രായം തെളിയിക്കുന്നതിന്),…