ചിങ്ങം ഒന്ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് അടിമാലിയില്‍ നടത്തിയ കര്‍ഷക ദിനാഘോത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കൃഷിദര്‍ശന്‍…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാന വനിത കമ്മീഷനും ഐ. സി. ഡി. എസ്. അടിമാലിയും സംയുക്തമായി നിയമ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു. അടിമാലി വിക്ടറി ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പ്പശാല വനിത കമ്മീഷന്‍ അംഗം…

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ മനോജ് എം.ടിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. 13-ാം വാര്‍ഡ് വളകോട് ഡിവിഷനില്‍ നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് മനോജ് എംടി. ഇനിയുള്ള 18 മാസക്കാലം മനോജ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം കൂടിയായ ഈ വര്‍ഷം ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ ജില്ലയില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍…

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും കുമളി ഗ്രാമപഞ്ചായത്തും പീരുമേട് താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍/ ലൈസന്‍സ്/ സബ്സിഡി മേള…

ലോക സമാധാന സന്ദേശത്തിനായി ലോക ഡോക്യുമെന്ററി 'സല്യൂട്ട് ദി നേഷന്‍സ്' ഒരുക്കിയ തെരേസ ജോയ്, ആഗ്നസ് ജോയ് എന്നിവരെ സ്വതന്ത്ര്യ ദിനാഘോഷ വേദിയില്‍ മന്ത്രി റോഷി അഗസ്റ്റിൻ മൊമന്റോ നല്‍കി ആദരിച്ചു. ആസ്ട്രേലിയിലെ ബ്രിസ്ബന്‍…

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇടുക്കി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ല ഭരണകൂടവും കേരള ചിത്രകലാ പരിഷത്ത് ജില്ല ഘടകവും സംയുക്തമായി സംഘടിപ്പിച്ച 'സ്വാതന്ത്ര്യ ചിത്രപ്രദര്‍ശനം' ജല വിഭവ വകുപ്പ് മന്ത്രി റോഷി…

ഭാരതമെന്ന സങ്കല്‍പം ഉയര്‍ത്തിപ്പിടിച്ച് മതേതര കാഴ്ചപ്പാടിന് ഊന്നല്‍ നല്‍കി മുന്നേറണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെയും ജാതി മത വര്‍ഗ വര്‍ണ വിവേചനങ്ങള്‍ക്ക് എതിരെയും ജീവന്‍…

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങിന് ശേഷം ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ശ്വാന പ്രദര്‍ശനവും കുറ്റാന്വേഷണ പ്രകടനവും നടത്തി. വിവിധ ഇനങ്ങളിലുള്ള അഞ്ചു നായ്ക്കളാണ്…

2022 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ചു. 1995- ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ പ്രവേശിച്ച വി.യു കുര്യാക്കോസിന് 2008-ല്‍ സംസ്ഥാനപോലീസ് മേധാവിയുടെ…