സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ദേവികുളം തലുക്ക് വ്യവസായ ഓഫീസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/ ലൈസന്‍സ് മേള സംഘടിപ്പിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, ലൈസന്‍സ്, സബ്സിഡിയോട്…

ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ സി ഡി എസിനു കീഴിലെ ചെറുകിട സംരംഭക പദ്ധതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മികച്ച യൂണിറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, ലഘുലേഖയുടെ പ്രകാശനവും പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സി…

കേരള സംസ്ഥാന വനിതാ കമ്മീഷനും കട്ടപ്പന ഐ സി ഡി എസും സംയുക്തമായി ജാഗ്രത സമിതി അംഗങ്ങൾക്കായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. കാഞ്ചിയാർ…

കര്‍ഷക ദിനത്തോടനുബന്ധിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടത്തിയ കര്‍ഷക ദിനാചരണം എം.എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി അദ്ധ്യക്ഷത വഹിച്ചു.…

കാര്‍ഷിക മേഖലയില്‍ കെ.എം മാണി സ്മാരക ഊര്‍ജ്ജിത ജലസേചന പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി കാമാക്ഷി പഞ്ചായത്തിലെ നെല്ലിപ്പാറയില്‍ ആദ്യഘട്ട പദ്ധതി ആരംഭിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും കാമാക്ഷി…

പൊന്നിന്‍ ചിങ്ങപ്പുലരിയില്‍ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി തരിശുനിലം കൃഷി യോഗ്യമാക്കി കൃഷിയിറക്കി രാജകുമാരി ഗ്രാമപഞ്ചായത്ത്. രാജകുമാരി നോര്‍ത്തില്‍ പഞ്ചായത്ത് തല നടീല്‍ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ…

ഇന്ന് കാണുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജന പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ സാധിക്കുന്നത് ജനകീയാസൂത്രണത്തിന്റെ ഫലമാണെന്ന് എം.എം. മണി എംഎല്‍എ. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം…

ചിന്നക്കനാല്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. അഡ്വ.എ. രാജ എം.എല്‍.എ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൃഷിയില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ആവശ്യമായ…

നാടിന്റെ വളര്‍ച്ചയും കാര്‍ഷിക മേഖലയിലൂടെയാകണമെന്നും മന്ത്രി നാടിന്റെ സമ്പദ്ഘടനയ്ക്കായി അത്യദ്ധ്വാനം ചെയ്യുന്നവരാണ് കര്‍ഷകരെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ചു കട്ടപ്പന നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത്…

കല്ലാര്‍കുട്ടി ജലാശയത്തിന് കുറുകെ കടന്ന് നായ്കുന്ന് മേഖലയിലെ കുടുംബങ്ങള്‍ കല്ലാര്‍കുട്ടി റേഷന്‍കടപടിയിലേക്ക് എത്താന്‍ ഉപയോഗിച്ച് വന്നിരുന്ന കടത്തുവള്ളം പുതുക്കിപണിത് വീണ്ടും യാത്രക്കായി എത്തിച്ചു. പഞ്ചായത്തിന്റെ തുകയായ തൊണ്ണൂറ്റയ്യായിരം രൂപയോളം വിനിയോഗിച്ചാണ് ഫൈബര്‍ വള്ളത്തിന്റെ പണികള്‍…