വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍ പെട്ട…

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം നാളെ (07) രാവിലെ 10 മണിക്ക് തുറക്കും. ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് ജലമാണ് ഒഴുക്കി വിടുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ…

ഇടുക്കി ജില്ലയില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നതിനാലും ഇടുക്കി ഡാം റെഡ് അലെര്‍ട്ട് ലെവല്‍ എത്തുകയും ചെയ്തിരിക്കുകയാണ്. കൂടാതെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കൂടുതല്‍ ജലം ഘട്ടം ഘട്ടമായി സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യവുമാണ്…

ഇടവെട്ടി പഞ്ചായത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനത്തോട് അനുബന്ധിച്ച് മികച്ച കര്‍ഷകരെ ആദരിക്കും. ജൈവകര്‍ഷകന്‍ കര്‍ഷക യുവകര്‍ഷകന്‍ /കര്‍ഷക വനിത കര്‍ഷക, സമ്മിശ്രകര്‍ഷകന്‍/കര്‍ഷക, വിദ്യാര്‍ത്ഥികര്‍ഷകന്‍/കര്‍ഷക, എസ്.സി/ എസ്.ടി കര്‍ഷകന്‍ /കര്‍ഷക എന്നീ വിഭാഗത്തില്‍ പെട്ട മികച്ച…

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു.യോഗ്യത: 1)കേരളഗവണ്‍മെന്റ് കേരളപാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ കോളേജില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡയാലിസിസ് ടെക്‌നോളജിയില്‍ ഉള്ള ഡിപ്ലോമ/പി.ജി. ഡിപ്ലോമ /അഥവാ…

ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി എമർജൻസി പ്ലാനിങ് മാനേജർ മുന്നാം ഘട്ട മുന്നറിയിപ്പായി 6.8.2022 രാവിലെ 7.30 മുതൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന്…

ഇടുക്കി ജില്ലയിലെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോജക്റ്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സഞ്ചാരയോഗ്യമായതും, 1500 സി.സി. യില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള എ.സി. സൗകര്യമുള്ളതും…

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു ഷട്ടറുകള്‍ തുറന്നു. 30 സെ.മീ വീതമാണ് തുറന്നത്. 1068 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. 1000 ക്യുസെക്‌സിന് മുകളില്‍ പോയാല്‍ കേരളവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ തുറക്കു എന്ന്…

ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (05-08-22) രാവിലെ 9.മണിക്ക് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .…

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് ( ഒഗസ്റ്റ് 5) രാവിലെ 11.30 മണി മുതൽ മൂന്ന് ഷട്ടറുകൾ ( V2, V3 & V4) 0.30 മീറ്റർ ഉയർത്തി 534 ക്യുസെക്സ്…