ഇടുക്കി:സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് നിയന്ത്രണ ഇളവുകള്‍ക്കു പിന്തുണയുമായി ഇടുക്കി ജില്ലയിലെ വ്യാപാര സമൂഹം. ജില്ലയുടെ ചുമതലയുള്ള കോവിഡ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. രാജുനാരായണ സ്വാമിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഓണ്‍ലൈനായി വിളിച്ചു…

ഇടുക്കി:സമാനതകളില്ലാതെ കേരളം കണ്ട പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ…

ഇടുക്കി:ഇടുക്കി ജില്ലയില്‍ 534 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 384 പേർക്ക് രോഗമുക്തി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 21 ആലക്കോട് 11 അറക്കുളം 12 അയ്യപ്പൻകോവിൽ 12 ബൈസൺവാലി 2 ചക്കുപള്ളം…

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന വണ്ടന്‍മേട് സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ ബ്ലോക്ക് തല കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുളളതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അറിയിച്ചു. വണ്ടന്‍മേട് സാമൂഹ്യാരോഗ്യകേന്ദ്രത്തെ കുംടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനുള്ള…

🔹️പരിശോധന വര്‍ധിപ്പിക്കും🔹️ ഇടുക്കി:  ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ കൊണ്ടുവരുന്നതിനായി വെള്ളിയാഴ്ച മുതൽ അഞ്ച് ദിവസം ഊര്‍ജിതപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. രാജു നാരായണ സ്വാമിയുടെ സാന്നിധ്യത്തില്‍…

 ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി (04829264177, 8547005049), കട്ടപ്പന (04868250160, 8547005053), കാഞ്ഞിരപ്പള്ളി (04828206480, 8547005075), കോന്നി (04682382280, 8547005074), മല്ലപ്പള്ളി (04692681426,…

ഇടുക്കി: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്. ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ…

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റ് ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം വീടുകളില്‍ എത്തുക പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത സഞ്ചികളില്‍. കുടുംബശ്രീ അംഗങ്ങള്‍ തുന്നിയെടുത്ത തുണി സഞ്ചികള്‍ കൂടി ഓണ കിറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന…

ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.56% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 305 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 21 ആലക്കോട് 11…

കേരളാ ഷോപ്സ് ആന്‍ഡ് കമ്മേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ ധനസഹായം ലഭിക്കാത്തവര്‍ക്ക് 1000 രൂപ കോവിഡ് -19 ധനസഹായം വിതരണം ചെയ്യുന്നു. ഇതിന് തുക ലഭിക്കാത്ത അംഗങ്ങള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കണം.…