ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലും കണ്ണുനീര്‍ തോരാതെ പെട്ടിമുടി. ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ചിടത്ത് പ്രാര്‍ത്ഥനകളും ചടങ്ങുകളുമായി ബന്ധുമിത്രാദികളും തൊഴിലാളികളുമെത്തി. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ച്ചാല്‍ ഉണങ്ങിയിട്ടില്ല.പെട്ടിമുടിയുടെ…

ഇടുക്കി: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരും എസ്.എസ്.എല്‍.സി ക്ക് നാല്…

കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ശനിയാഴ്ച( 07/08/2021)മുതൽ തുറന്നു പ്രവർത്തിക്കും. വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികൾക്കായി തുറന്നു നൽകുക. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി…

ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ്, 387 പേർക്ക് രോഗമുക്തി കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 25 ആലക്കോട് 7 അറക്കുളം 20 അയ്യപ്പൻകോവിൽ 36 ബൈസൺവാലി 1 ചക്കുപള്ളം 2 ചിന്നക്കനാൽ 1…

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളിലോ എയ്ഡഡ് സ്‌കൂളിലോ പഠിച്ച്…

'കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍, അംശാദായം സ്വീകരിക്കല്‍, മറ്റു ആനുകൂല്ല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ എന്നിവ ഐ.ഡി കാര്‍ഡുള്ള അംഗീകൃത യൂണിയന്‍ ഭാരവാഹികള്‍ മുഖേന മാത്രമേ സ്വീകരിക്കാവൂ എന്ന് ബോര്‍ഡ്…

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, കളിമണ്‍പാത്ര വിപണനത്തിനും വായ്പ നല്‍കുന്നു.…

ഇടുക്കി:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന "മക്കള്‍ക്കൊപ്പം'' രക്ഷാകര്‍തൃ ശാക്തീകരണ പരിപാടി വെള്ളിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അരിക്കുഴ ഗവ:എല്‍.പി.സ്‌കൂളില്‍ വെള്ളിയാഴ്ച്ച…

ഇടുക്കി:എല്ലാ വീടുകള്‍ക്കും ശുചിമുറി സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിനു പിന്നാലെ ഇടുക്കി ജില്ല ഒ ഡിഎഫ് പ്ലസ്സ് പദവി നേടാനൊരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനത്തിലൂടെയാണ്…

ഇടുക്കി:ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (KIED) ന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ (ARISE) രണ്ടാം ഘട്ടമായ…