കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി പഞ്ചായത്തടിസ്ഥാനത്തില്‍ നടത്തുന്ന വാക്സിന്‍ ക്യാമ്പ് ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ആരോഗ്യ വകുപ്പ്, ജില്ലാ ലേബര്‍ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നീ വകുപ്പുകള്‍…

ഇടുക്കി ജില്ലയില്‍ 433 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.37% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 400 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 20 ആലക്കോട് 3…

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'മക്കള്‍ക്കൊപ്പം'' രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അരിക്കുഴ ഗവ:എല്‍.പി.സ്‌കൂളില്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.…

ഇടുക്കി : മലയാളി ഹോക്കി താരമായ പി ആര്‍ ശ്രീജേഷിലൂടെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ ലഭിച്ചത് ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും അഭിമാന നിമിഷമാണ്. കേരളത്തിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ശ്രീജേഷിന് ഇ-പോസ്റ്റ് സന്ദേശം…

വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആഘോഷങ്ങള്‍, വിനോദസഞ്ചാരം എന്നിവയ്ക്ക് കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍, കോവിഡ് വ്യാപനം ഒഴിവാക്കാന്‍ പൊതുജനങ്ങളും, വ്യാപാരി-വ്യവസായികളും, മതമേലധികാരികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വെബിനാറും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

ഇടുക്കി ജില്ലയില്‍ 426 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 368 പേർക്ക് രോഗമുക്തി നേടി. 7.71% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 21 ആലക്കോട് 5 അറക്കുളം…

ഇടുക്കി ജില്ലാ ഭരണകൂടത്തിന് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍. ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്…

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിൻ്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും . പരിപാടിയിൽ ഡീൻ…

മൂന്നാര്‍ സര്‍ക്കാര്‍ കോളേജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടുന്ന സ്ഥല സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്നതിനുമായി മൂന്നാറില്‍ യോഗം ചേര്‍ന്നു.മൂന്നാര്‍ എഞ്ചിനിയറിംഗ് കോളേജിലായിരുന്നു യോഗം നടന്നത്.ഡിസ്ട്രിക് ഡെവലപ്പ്‌മെന്റ്…