*ജില്ലയില്‍ 830 പേര്‍ക്ക് കോവിഡ്, രോഗമുക്തി 342, ടിപിആർ- 19.89%* ഇടുക്കി: ജില്ലയില്‍ 830 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.89 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 342പേർ കോവിഡ് രോഗമുക്തി നേടി.…

ഇടുക്കി: രണ്ട് വര്‍ഷത്തിന് ശേഷം മൂന്നാര്‍ പഞ്ചായത്തിലെ പൊതുശമ്ശാനം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി.ശ്മശാനത്തിനുള്ളിലെ നാലു ബര്‍ണറുകള്‍, രണ്ട് ബ്ലോവര്‍ മോട്ടോറുകള്‍, ഫാനുകള്‍ എന്നിവ കേടായതിനെ തുടര്‍ന്നായിരുന്നു ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. അറ്റകുറ്റപ്പണികള്‍ പരിഹരിച്ച് ശ്മാനം പ്രവര്‍ത്തനക്ഷമമാക്കിയതായി…

ഇടുക്കി ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.91 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.7005 പേർ കോവിഡ്19 രോഗമുക്തി നേടി കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 38 അയ്യപ്പൻകോവിൽ 1 ബൈസൺവാലി…

ഇടുക്കി.:    വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂമാല ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി) പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഇവിടെ 50 പേര്‍ക്കുള്ള സൗകര്യങ്ങളാണ്…

ഇടുക്കി:കോവിഡ് രോഗികളായി വീട്ടില്‍ കഴിയുന്നവര്‍ക്കും കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്കും വിവിധ സര്‍വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സഹായമെത്തിച്ച് നല്‍കി. തൊടുപുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 250 കോവിഡ് രോഗികളുടെ…

ഇടുക്കി ജില്ലയില്‍ 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ ആരംഭിച്ചു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തി.…

ഇടുക്കി:   കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ മുടങ്ങുമോയെന്ന ആശങ്കയില്‍ കഴിഞ്ഞവര്‍ക്ക് ആശ്വാസവുമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്. ഇടുക്കി ജില്ലയിലെ നിരവധിയാളുകള്‍ക്കാണ് പ്രദേശത്ത് ലഭ്യമല്ലാത്ത…

ഇടുക്കി ജില്ലയില്‍( മെയ് 16) 1075 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.27.90 ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.697 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 74 ആലക്കോട് 10…

ഇടുക്കി ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. ഞായറാഴ്ച 4 വീടുകള്‍ പൂര്‍ണ്ണമായും 86 വീടുകള്‍ ഭാഗികമായും നശിച്ചതായാണ് കണക്കുകള്‍. ഇന്നലെ ഉടുമ്പന്‍ചോല താലൂക്കില്‍ 2 വീടുകള്‍ പൂര്‍ണ്ണമായും 23 വീടുകള്‍…

വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിത്തം വഹിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്. ഇരുപത്തഞ്ച് ലക്ഷം രൂപ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് സംഭവന ചെയ്തു. ഗ്രാമപഞ്ചായത്തധികൃതര്‍ തുക മന്ത്രി എം എം മണിക്ക് കൈമാറി. വിവിധ…