ഇടുക്കി ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ♦️ഉറവിടം വ്യക്തമല്ല♦️ അടിമാലി…
ഇടുക്കി: ജില്ലാ ആസ്ഥാനമായ പൈനാവില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കണം. എങ്കിലെ…
പെട്ടിമുടി ദുരന്തത്തിൽ ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു. മൂന്നാർ പഞ്ചായത്ത് ഹാളിൽ ദേവികുളം എം എൽ എ എസ് രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചു. ഗ്രാവൽ ബാങ്ക്,…
പെട്ടിമുടിയില്‍ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികളുമായി സ്‌പെഷ്യല്‍ ടീം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികള്‍ക്കായി സ്‌പെഷ്യല്‍ ടീമിനെ ചുമതലപ്പെടുത്തി. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു…
പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമ്പോള്‍ ദുരന്തമുണ്ടായ അന്ന് മുതല്‍ വിശ്രമമില്ലാതെ ദുരന്തഭൂമിയില്‍ സേവനം അനുഷ്ഠിച്ചു വരുന്നൊരു വിഭാഗമാണ് റവന്യു ജീവനക്കാര്‍. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദുരന്തമുഖത്ത് പ്രവര്‍ത്തനങ്ങള്‍ അത്രയും ഏകോപിപ്പിച്ച് ദേവികുളം…
മകളാണോ അല്ല, സഹോദരിയാണോ അല്ല..... എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും. കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധമാണ് പെട്ടിമുടിയില്‍ മണ്ണടിഞ്ഞത്. ദുരന്തത്തില്‍ ആ മണ്ണില്‍ ഒരുപാടു സ്നേഹബന്ധങ്ങള്‍ അലിഞ്ഞുചേര്‍ന്നു. എന്നാല്‍…
ഓണക്കാലത്ത് ചന്തകളിലും മറ്റ് വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു.…
ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. ഞാറ്റടിയില്‍ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി തരിശായി കിടന്നിരുന്ന പാടശേഖരത്ത്…
ഓണക്കാലത്ത് വിപണിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മായം ചേര്‍ക്കല്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ഈരംഭിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ പരിശോധന സെപ്തംബര്‍…
ആ സ്‌നേഹം വിവരിക്കാന്‍ ഈ വാക്കുകള്‍ പോര....തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. അവള്‍ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു അവളുടെ പ്രിയപ്പെട്ട സഹചാരികൂടിയായിരുന്ന നായ കുവി.…