ഇടുക്കി: ദുരന്തനിവാരണം,  ഇനിയൊരു പ്രകൃതിക്ഷോഭമുണ്ടായാല്‍ തന്നെ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുക എന്നിവ മുന്‍നിര്‍ത്തി ദുരന്തനിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതിനു മുന്നോടിയായി കിലയുടെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ 'നമ്മള്‍ നമുക്കായ് ' ഏകദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ…

ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ ആര്‍ജ്ജിച്ചെടുത്ത കഴിവുകളുടെ അവതരണം        'സ്മൈല്‍ 2കെ20 ' എന്ന പേരില്‍ വാഴത്തോപ്പ്…

ഇടുക്കി: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 2018-2020  ബാച്ചിന്റെ പാസ്സിംഗ്ഔട്ട് പരേഡ്  രാജാക്കാട് ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്സ് സ്‌കൂള്‍ മൈതാനത്ത് നടത്തി.  രാജാക്കാട് ജി.എച്ച്.എസ്സ്.എസ്സ്,പണിക്കന്‍കുടി ജി.എച്ച്.എസ്സ്.എസ്സ്,എന്‍ആര്‍സിറ്റി എസ്.എന്‍.വി.എച്ച്.എസ്സ്.എസ്സ്, കാന്തിപ്പാറ സെന്റ് സെബാസറ്റിയന്‍സ് എച്ച്.എസ്സ്.എസ്സ്,സെന്റ് സേവിയേഴ്സ് ചെമ്മണ്ണാര്‍…

 ഇടുക്കി: പീരുമേട് സബ് ജയിലിലെ ജലക്ഷാമത്തിന് പരിഹാരമായി തൊഴിലുറപ്പ് പദ്ധതിയില്‍ഉള്‍പ്പെടുത്തി മഴവെള്ള സംഭരണി നിര്‍മ്മിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും പീരുമേട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ജയില്‍ വളപ്പില്‍ 76930 ക്യുബിക് ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള…

 ഇടുക്കി: മണ്ണില്‍ പൊന്ന് വിളയിച്ച് കുട്ടികര്‍ഷകര്‍ നാടിന് മാതൃകയായി.  കൊയ്ത്ത് പാട്ടിന്റെ ഈരടികള്‍ക്കൊപ്പം താളത്തില്‍ ചുവട് വച്ച്    കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എസ്പിസി യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ കൊയ്തെടുത്തത് നൂറുമേനി വിളവ്. കഞ്ഞിക്കുഴി…

ഇടുക്കി: മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള ലൈസന്‍സ് ലഭ്യമാകുന്നതിന്റെ നടപടിക്രമങ്ങളെ സംബന്ധിച്ച് വ്യാപാരികള്‍ക്കായി കട്ടപ്പനയില്‍ ശില്പശാല സംഘടിപ്പിച്ചു. കട്ടപ്പന വ്യാപാരഭവനില്‍ നടന്ന ശില്പശാല നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജനം…

 ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് ശാശ്വതപരിഹാരമായി തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ പ്ലാന്റ് യാഥാര്‍ത്ഥ്യമായി. മാട്ടുക്കട്ടയില്‍ നിര്‍മ്മിച്ച മാലിന്യപ്ലാന്റിന്റെ  ഉദ്ഘാടനം അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു നിര്‍വ്വഹിച്ചു.  8,66,214 രൂപ…

ഇടുക്കി: ഇളംദേശം ബ്ലോക്കില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫല വൃക്ഷ തൈകളുടെ ഒന്നാം ഘട്ട വിതരണം ആരംഭിച്ചു.1000 കര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട തൈ വിതരണമാണ് ഉടുമ്പന്നൂര്‍ കൃഷിഭവനില്‍ തുടങ്ങിയത്. 11.5 ലക്ഷം രൂപ…

ഇടുക്കി: ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായിബോധവത്ക്കരണ-സന്ദേശറാലി, ഫ്ലാഷ്മോബ്,  പൊതുസമ്മേളനം, സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭയും താലൂക്ക്…

ഇടുക്കി ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ വയോജനങ്ങളില്‍ നിന്ന് പരാതികളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. തൊടുപുഴ, മൂന്നാര്‍, കട്ടപ്പന ഡിവൈഎസ്പി ഓഫീസുകളിലാണ് ഉച്ചയ്ക്ക് 12ന് പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചത്. കുയിലിമല ജില്ലാപോലീസ് മേധാവിയുടെ…