മന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു സുരേഷ്‌കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി മൂന്നാര്‍ കന്നിമലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷന്‍ സ്വദേശി മണിയെന്ന സുരേഷ്…

കൂടുതല്‍ കുട്ടികള്‍ കല്ലാറില്‍; കുറവ് എഴുകുംവയലില്‍ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്എസ്എല്‍സി പൊതുപരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായി. ഇത്തവണ 6064 ആണ്‍കുട്ടികളും 5498 പെണ്‍കുട്ടികളും…

ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം ) വി.എന്‍ അനിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പാചകവാതക സിലിണ്ടറുകളില്‍ വില…

ഇടുക്കി മെഡിക്കൽ കോളേജിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ ഒന്നിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ തസ്തികയിലേക്ക് ബി…

വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തില്‍ കൊയ്ത്ത് മഹോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ആര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏക…

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാകിരണം മിഷന്‍ പദ്ധതിയുടെ ഭാഗമായി കല്ലാര്‍ വട്ടിയാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 26 ന് വൈകുന്നേരം 4.30 ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വിദ്യാഭ്യാസവകുപ്പ്…

16 വകുപ്പുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു ജില്ലയിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകള്‍ അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

ജില്ലയിലെ ആദ്യ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക്കിന്റെ പ്രവര്‍ത്തനം വെള്ളത്തൂവല്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ ജയന്‍ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം…

മലയോര മേഖലയിലെ പട്ടയ അപേക്ഷകൾക്ക് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം : മുഖ്യമന്ത്രി അർഹതപ്പെട്ട പട്ടയങ്ങൾ അനുവദിക്കുന്നതിൽ വിട്ടുവീഴ്ചയില്ല : മന്ത്രി റോഷി അഗസ്റ്റിൻ മലയോര മേഖലയിൽ നിന്നുള്ള പട്ടയ അപേക്ഷകൾ സർക്കാർ വലിയ…

ബസ്റ്റാന്റിൽ നിന്ന് നേരിട്ട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചേരാനുള്ള റോഡിനായി 5 കോടി രൂപ ചെറുതോണിയിലെ ജില്ലാ പഞ്ചായത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ…