ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ആര്‍ ബിന്ദു ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. റൂസ ധനസഹായത്തോടെ കട്ടപ്പന ഗവ. കോളേജിലടക്കം സംസ്ഥാനത്തെ 28…
*ആദ്യ കുഴല്‍കിണര്‍ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു *505 അടിയോളം ആഴത്തില്‍ കുഴിക്കാം ഇടുക്കി ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂണിറ്റ് ഉപയോഗിച്ച് ആദ്യമായി നിര്‍മിക്കുന്ന കുഴല്‍കിണറിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി…
ആശുപത്രിയ്ക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് പുതിയ ആംബുലന്‍സ് ഇടുക്കി പാറേമാവ് ആയുര്‍വേദ ആശുപത്രിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച പാലിയേറ്റീവ് ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ അറിയപ്പെടുന്ന ആശുപത്രികളില്‍…
ഇടുക്കി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക മോഡുലാര്‍ തീയേറ്റര്‍ കോംപ്ലക്‌സ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 66 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ…
സംസ്ഥാനന്യൂനപക്ഷ കമ്മിഷന്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സിറ്റിങ്ങില്‍ നാല് പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം എ സെയ്ഫുദ്ധീന്‍ ഹാജിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റിങ്ങില്‍ പരിഗണിച്ച പരാതികളില്‍ മൂന്നെണ്ണം…
കുടിവെള്ളത്തിന്റെ പ്രാധാന്യം മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും മനസിലാക്കേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്‌കൂളുകളില്‍ രൂപീകരിക്കുന്ന ജലശ്രീ ക്ലബുകളുടെ ജില്ലാതല ഉദ്ഘാടനം മരിയാപുരം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വരുംതലമുറയ്ക്ക് ജലലഭ്യത…
സംസ്ഥാന വനിതാ കമ്മിഷന്‍ കുമളി വ്യാപാരഭവനില്‍ നടത്തിയ ഇടുക്കി ജില്ലാതല അദാലത്തില്‍ 21 കേസുകള്‍ തീര്‍പ്പായി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 46 കേസുകളാണ് പരിഗണിച്ചത്. രണ്ട്…
വയോജനങ്ങള്‍ നാടിന്റെ വഴികാട്ടികളാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓര്‍മ്മച്ചെപ്പ് 2024 എന്ന പേരില്‍ കാമാക്ഷി പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം തങ്കമണി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങള്‍ക്ക് ഏറെ…
ക്ഷീര കർഷക സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും : മന്ത്രി റോഷി അഗസ്റ്റിൻ സംസ്ഥാനത്തെ ക്ഷീര മേഖലയെ സമ്പൂർണ്ണ സ്വയം പര്യാപ്തതയിൽ എത്തിക്കാൻ ഉതകുന്ന രീതിയിൽ ക്ഷീര സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന്…
കട്ടപ്പന നഗരസഭയിലെ അമൃത് 2.0 പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമൃത് പദ്ധതിയും ജലജീവന്‍ മിഷന്‍ പദ്ധതിയും നടപ്പിലാക്കുന്നത്.…