നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നവീകരിച്ച സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. കോളേജില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ പ്രിന്‍സിപ്പള്‍ ജയന്‍ പി. വിജയന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.യുടെ പ്രാദേശിക വികസന…
ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട് വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ , കേരള സര്‍വെയും അതിരടയാളവും പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ http://entebhoomi.kerala.gov.in/ എന്ന പോര്‍ട്ടലിലും രാജാക്കാട് എല്‍.എ. സര്‍വെ സൂപ്രണ്ട് ഓഫീസിലും പരിശോധനയ്ക്ക് ലഭ്യമാണ്.…
അങ്കണവാടികളെ കാര്‍ബണ്‍ പുറന്തള്ളാത്ത സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന 'അംഗന്‍ ജ്യോതി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' എന്ന…
ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2024-2025 അധ്യയന വര്‍ഷത്തേക്ക് താത്കാലിക അടിസ്ഥാനത്തില്‍(പാര്‍ടൈം) വിവിധ തസ്തികകളിലുള്ള അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 19,20,23 തീയതികളില്‍ വിദ്യാലയത്തില്‍ വച്ച് നടത്തും. അഭിമുഖത്തിന്റെ സമയം,…
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഐ.റ്റി.ഐ കളില്‍ 2017-19 പരിശീലന കാലയളവില്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പ്പെട്ട രണ്ടു വര്‍ഷ ട്രേഡുകളില്‍ പ്രവേശനം നേടിയതും 1,2,3,4 സെമസ്റ്ററുകളില്‍ പരാജയപ്പെട്ടവരുമായ ട്രെയിനികള്‍ക്ക് വീണ്ടും പരീക്ഷ എഴുതുവാനുളള അവസാന അവസരം നല്‍കിയിരിക്കുന്നു.…
ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന് നടക്കും. എന്‍.സി.പി. (നഴ്‌സ് കം ഫാര്‍മസിസ്റ്റ്) അല്ലെങ്കില്‍ സി.സി.പി.…
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ കരിന്തളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2024-25 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി ഫെബ്രുവരി 17 ന് രാവിലെ എട്ടു മണി…
മലയോര ഹൈവേ ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ അപകട സാധ്യത ഒഴിവാക്കുന്നതിനായി ചപ്പാത്ത് പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ്…
വനിതാ കമ്മിഷന്‍ ഇടുക്കി ജില്ലാതല അദാലത്ത് ഫെബ്രുവരി 19ന് രാവിലെ 10ന് കുമളി വ്യാപാരഭവനില്‍ നടക്കും
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാഴത്തോപ്പ് പഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 15 ന് വ്യാഴാഴ്ച്ച രാവിലെ11 ന് പൈനാവ് സിവില്‍സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന…