പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാഴത്തോപ്പ് പഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 15 ന് വ്യാഴാഴ്ച്ച രാവിലെ11 ന് പൈനാവ് സിവില്‍സ്റ്റേഷനില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന…

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിച്ച്…

കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി 17 ന് മാര്‍ ബസേലിയോസ് കോളേജില്‍ നടക്കും. രാവിലെ 10 മണിക്ക് അഡ്വ. ഡീന്‍…

ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ രജിസ്ട്രേഷന്‍, ലൈസന്‍സ് പരിശോധന ' ഓപ്പറേഷന്‍ ഫോസ്‌കോസിലി'ന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് സ്‌ക്വാഡുകള്‍ നാല് ദിവസം നടത്തിയ പരിശോധനകളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.…

സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പടവ് 2024' സംസ്ഥാന ക്ഷീരകര്‍ഷകസംഗമം ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കി അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. ക്ഷീരകര്‍ഷകരുടെയും സഹകാരികളുടെയും…

ജില്ലയിലെ 17 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി ബിനുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

ജില്ലയിലെ 78 വേദികളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌ന്റെ ഭാഗമായി പൊതുജനങ്ങളെ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും ബോധവത്കരിക്കുന്നതിന് ജില്ലയിലുടനീളം സംഘടിപ്പിക്കുന്ന തെരുവുനാടക, ഫ്ലാഷ് മോബ് സംഘത്തിന്റെ പര്യടനം തുടങ്ങി. ജില്ലയിലെ 78 കേന്ദ്രങ്ങളില്‍…

ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് ശക്തി പകര്‍ന്ന് ജില്ലാ ആസ്ഥാനമായ പൈനാവില്‍ ടേക്ക് എ കെ ബ്രേക്ക് സമുച്ചയം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം…

ആകെ വരവ് 92. 84 കോടി ചെലവ് 92.15 കോടി കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്.  നെല്‍കൃഷിക്ക് മുതല്‍ വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതിനടക്കം വിവിധ പദ്ധതികളിലായി 4.8 കോടി…

ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി യൂണിറ്റ്…