ആരോഗ്യവകുപ്പ് നേതൃത്വത്തില്‍ ദേശീയ വിരവിമുക്തദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബിന്‍ ജോസഫ് നിര്‍വഹിച്ചു. ഗുളിക കഴിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജനത്തിനു…
ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള…
മൃദുഭാവേ, ദൃഢകൃത്യേ എന്ന കേരള പൊലീസിന്റെ ആപ്തവാക്യം കൂടുതല്‍ ഇണങ്ങുക കെ9 സ്‌ക്വാഡിനാണെന്ന് ഇടുക്കി ജില്ലാ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ പറയുമ്പോള്‍ വേദിക്കരികെ പുതിയവീടിന്റെ പൂമുഖത്ത് ഭാവമാറ്റമേതുമില്ലാതെ എസ്തറും നീലിയും…
ഇടുക്കി ജില്ല കനൈന്‍ സ്‌ക്വാഡ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ് നടത്തുന്നതെന്നും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍…
കൂട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തമിഴ് മീഡിയം 2024 -25 അദ്ധ്യായന വര്‍ഷംഅഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ഒഇസി സമുദായത്തില്‍പ്പെട്ടവരായ വിദ്യാര്‍ഥിക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെയുള…
ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തുടക്കമായി. "ഒരുമിക്കാം വൃത്തിയാക്കാം" എന്ന തീവ്രശുചീകരണ കാമ്പയ്ൻ വാഗമണ്ണിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങൾ ചർച്ചക്കെത്തിയപ്പോൾ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകയാക്കാൻ ബാലപാർലമെന്റിൽ നിർദേശം. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ബാലപാർലമെന്റിൽ രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച…
ഉടുമ്പന്‍ചോല താലൂക്കിലെ കാന്തിപ്പാറ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എം എം മണി എം എല്‍ എ…
അതിദരിദ്രർ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിൻ കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സമൂഹമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിൻ്റെ…
പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും : മന്ത്രി പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുരിശിങ്കല്‍-ചെമ്പകപ്പാറ റോഡ്…