കണ്ണൂർ: കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10561 ആയി. ഇവരില്‍ 92പേര്‍ ആശുപത്രിയിലും 10469 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 45 പേരും തലശ്ശേരി ജനറല്‍…

കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട 53 പേരില്‍ 20 പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കേരളത്തില്‍ ഇത്രയുമധികം പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന ആദ്യത്തെ ജില്ലയാണ് കണ്ണൂര്‍.…

കണ്ണൂർ: കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ (ബുധന്‍) മുതല്‍ ജില്ലയില്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മരുന്നുകള്‍ വാങ്ങുന്നതിനായി റോഡിലിറങ്ങുന്നവരുടെ എണ്ണം…

 ഹലോ സയനോര: അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരെ അമ്പരപ്പിച്ച് സയനോര ഹലോ... കോള്‍ എടുത്തതും മറുതലയ്ക്കല്‍ നിന്നും അവശ്യസാധനങ്ങളുടെ ഒരു  നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോണ്‍ വെക്കുന്നതിന് മുമ്പ് സയനോര പറഞ്ഞു, ഇത് ഞാനാണ് ഗായിക…

ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്തോടെ വീടുകളില്‍ കഴിയുന്നവരെ കൃഷിയിലേക്കു ആകര്‍ഷിക്കാന്‍ പരിപാടികളുമായി ഹരിതകേരളം മിഷന്‍.  കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് പച്ചക്കറി കൃഷിയില്‍ മത്സരങ്ങള്‍ ഒരുക്കുകയാണ് മിഷന്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി.…

കണ്ണൂർ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം തുടങ്ങി. മൂവായിരത്തിലേറെ പേര്‍ക്കാണ് ഇതുവഴി ഉച്ചഭക്ഷണം വിതരണം ചെയ്തത്. കണ്ണൂര്‍…

ഇരുവരുമെത്തിയത് ദുബൈയില്‍ നിന്ന്   ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശിവപുരം, മൊകേരി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ കൊറോണ വൈറസ്…

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച അഞ്ചുപേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. അഞ്ചുപേരും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇകെ-532 വിമാനത്തില്‍ ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയവരാണ്. മാര്‍ച്ച് 21ന് രാത്രി 9.45 ന് പുറപ്പെട്ട് 22 ന്…

പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും ജാഗ്രത പാലിക്കണം കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് നിയന്ത്രിക്കാന്‍ ഉടമകള്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടറുടെ…

ശനിയാഴ്ച എറണാകുളത്ത് സ്ഥിരികരിച്ച മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികള്‍ കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച നാലു പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനു പുറമെ ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ച…