കണ്ണൂർ ജില്ലയില്‍ പുതുതായി മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 18ന് ഷാര്‍ജയില്‍ നിന്നെത്തിയ ഒരാള്‍ക്കും ദുബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും…
കണ്ണൂർ: കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വ്യക്തമാക്കി. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. ആവശ്യമുള്ള…
ആംബുലന്‍സ് ഉടമകളുടെ യോഗം ചേര്‍ന്നു കണ്ണൂർ: കൊറോണയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകളുടെ സേവനം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉടമകള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
പ്രാര്‍ഥനാ ചടങ്ങുകളില്‍ അഞ്ചു പേര്‍ മാത്രം കണ്ണൂർ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിവാഹങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം…
ജില്ലയിലെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക് കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ജില്ലയില്‍ ചിലയിടങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടറുടെ…
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ കാംപയിന്‍ നടപ്പിലാക്കുന്നതിന് താലൂക്ക്തല നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ…
കണ്ണൂർ: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ കൊറോണ ബാധ സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കി. റെയില്‍വേ സ്‌റ്റേഷനുകള്‍, അതിര്‍ത്തി പ്രദേശമായ കൂട്ടുപുഴ, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന…
കോവിഡ് 19 രോഗപ്രതിരോധത്തിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും പൊതുജനങ്ങളുടെ ആശങ്കയകറ്റാനായി മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍. സാമൂഹികമായി അകലം പാലിച്ചുകൊണ്ടുതന്നെ സമൂഹത്തിന്റെ ഭാഗമാവാനുള്ള തിരിച്ചറിവാണ് പ്രധാനം. അതിനായുള്ള ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ്…
റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും പരിശോധനാ സ്‌ക്വാഡുകള്‍ ഐസൊലേഷന് കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തും വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേര്‍ ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ കൊറോണ ബാധ സംശയിക്കുന്നവരെ കണ്ടെത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍…
കണ്ണൂർ: കൊറോണ വൈറസ്ബാധ സംശയിക്കുന്നവരില്‍ നിന്ന് നേരിട്ട് വാര്‍ത്ത ശേഖരിക്കുന്നതും ആശുപത്രിയില്‍ പോയുള്ള റിപ്പോര്‍ട്ടിങ്ങും മാധ്യമപ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വൈറസ് ബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍…