ചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ തീരുമാനം കണ്ണൂർ: ജില്ലയില്‍ കൊറോണ വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി അനിവാര്യമായവ ഒഴികെയുള്ള മുഴുവന്‍ ചടങ്ങുകളും ഒഴിവാക്കാനും അനിവാര്യമായവയില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും തീരുമാനം. ജില്ലയില്‍ കൊറോണ…

കണ്ണൂർ: ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാമ്പിളുകളില്‍ കൂടി ഫലം നെഗറ്റീവ്. ഇതുവരെ പരിശോധനക്കയച്ച 93 സാമ്പിളുകളില്‍ 75 എണ്ണത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. 17 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.…

 കണ്ണൂർ: കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ക്കൂടി കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കണ്ണൂർ: ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താളിക്കാട്, മള്ളന്നൂര്‍, മുതുകുറ്റി പൊയില്‍, കുണ്ടേരി പൊയില്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 16 തിങ്കളാഴ്ച്ച രാവിലെ 8 മുതല്‍ 1 വരെയും പാങ്ങോട്ട് പാറ, കയനി, കൂളിക്കടവ്,…

കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ ഒരു കോവിഡ് - 19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അവിടെ നിന്ന് ജില്ലയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ സെല്ലിലോ (0497 - 2713437, 2700194) ദിശ…

മാര്‍ച്ച് 16ന് തദ്ദേശസ്ഥാപനതല യോഗങ്ങള്‍ മാര്‍ച്ച് 18 മുതല്‍ 22 വരെ വീട് കയറി ബോധവല്‍ക്കരണം ലോകത്ത് പടര്‍ന്നുപിടിക്കുന്ന കൊറോണയെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ സ്വയംനിയന്ത്രണം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് വ്യവസായ മന്ത്രി ഇ…

രണ്ട് മെഡിക്കല്‍ ബോര്‍ഡുകള്‍ക്ക് രൂപംനല്‍കി സമ്പര്‍ക്ക വിവരങ്ങള്‍ കണ്ടെത്താന്‍ ഏഴ് സംഘം കണ്ണൂർ: ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍…

കണ്ണൂർ: കോവിഡ് 19 വൈറസ് ബാധ ലക്ഷണത്തെ തുടര്‍ന്ന് 170 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍. ആറു പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 163 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.…

ആള്‍ക്കൂട്ടമുണ്ടാവുന്ന എല്ലാ പരിപാടികളും ഒഴിവാക്കാന്‍ ആഹ്വാനം മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ക്ക് ഉച്ചഭാഷിണി അനുമതിയില്ല തദ്ദേശ സ്ഥാപന തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മാസ്‌ക്, സാനിറ്റൈസര്‍; അമിതവിലയും പൂഴ്ത്തിവയ്പ്പും തടയും വ്യാജപ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നടപടി കൊറോണ…

കണ്ണൂർ: റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുതിർന്നവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരത്തോളം പേർ മത്സരങ്ങളിൽ  പങ്കെടുത്തു. ഐക്യവും സാഹോദര്യവും…