റവന്യു ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല കലക്ടര്‍ ടിവി സുഭാഷ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി സബ് കലക്ടര്‍ ആസിഫ്…
ആന്തൂരില്‍ ഡിസംബര്‍ 20 മുതല്‍ 31 വരെ നടന്ന ദേശീയ സരസ് മേളയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിന് പത്ര ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സരസ് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജയിംസ് മാത്യു എം എല്‍…
ഗ്രാമാന്തരീക്ഷത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പിണറായി സ്വിമ്മിംഗ് പൂള്‍ ഇന്ന് നാടിനും നാട്ടുകാര്‍ക്കും അഭിമാനമാണ്. നാട്ടിന്‍പുറത്ത് ലക്ഷങ്ങള്‍ മുടക്കി ഒരു നീന്തല്‍കുളം നിര്‍മ്മിച്ചാല്‍ അത് വിജയിക്കുമോയെന്ന സംശയത്തെ വെല്ലുവിളിച്ചാണ് പിണറായി സ്വിമ്മിംഗ് പൂള്‍ നീന്തല്‍…
കണ്ണൂർ: പയ്യന്നൂരില്‍ പുതുതായി നിര്‍മിക്കുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പയ്യന്നൂരിലെ പഴയ മുന്‍സിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നത്. പതിനാല് കോടി രൂപ ചെലവില്‍ ആധുനിക…
കണ്ണൂർ: തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് നിര്‍മിക്കുന്ന ഹൈടെക് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജയിലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 8.48 ഏക്കര്‍ സ്ഥലത്ത് 18.5 കോടി…
മമ്പറം ഹയർസെക്കന്ററി സ്‌കൂൾ ഇംഗ്ലീഷ് ലാംഗ്വേജ് ലാബോറട്ടിയുടെയും വീഡിയോ കോൺഫറൻസിംഗ് ഹാളിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വീഡിയോ കോൺ ഫറൻസിങ്ങിലുടെയാണ് ഉദ്ഘാടനം നടത്തിയത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം…
നിഷ്പക്ഷതയിലും വിശ്വാസ്യതയിലും കേരളത്തിലെ മാധ്യമങ്ങള്‍ ബഹുദൂരം മുന്നില്‍: ഉത്തരമേഖല ഡിഐജി കെ സേതുരാമന്‍ കണ്ണൂർ: നിഷ്പക്ഷതയിലും വിശ്വാസ്യതയിലും കേരളത്തിലെ മാധ്യമങ്ങള്‍ ബഹുദൂരം മുന്നിലാണെന്ന് ഉത്തരമേഖല ഡി ഐ ജി കെ സേതുരാമന്‍ അഭിപ്രായപ്പെട്ടു.ദേശീയ മാധ്യമങ്ങളില്‍…
പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കണ്ണൂർ: വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ സ്വന്തമായി ഉല്പാദിപ്പിച്ച പച്ചക്കറികള്‍ നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് മന്ത്രി കെ കെ…
കണ്ണൂർ: അങ്കണവാടികള്‍ ഇനി സ്മാര്‍ട്ട് അങ്കണവാടികള്‍ ആക്കി നിര്‍മ്മിക്കണമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇതിനായി സര്‍ക്കാര്‍ ഒരു മാതൃക തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് പ്രകാരം നിര്‍മ്മാണങ്ങള്‍ നടത്തണമെന്നും…
രണ്ടാംഘട്ട നവീകരണത്തിന് 17.5 കോടി ആധുനികവല്‍ക്കരണത്തിലൂടെ പുതുജീവന്‍ കൈവരിക്കുന്ന കണ്ണൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലിന് 17.5 കോടിയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം. മില്ലിന്റെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച 17.5 കോടി രൂപയുടെ പദ്ധതിക്കാണ്…