കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡിന്റെയും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പിന്റെയും ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍…
കണ്ണൂർ: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കൊറോണ പ്രതിരോധവും ശുചിത്വവും സംബന്ധിച്ച ഏക ദിന ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. എടക്കാട് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍…
തടവുകാരെ നിരാശയിലാക്കുന്ന നടപടികളുണ്ടാവരുത് കൂത്തുപറമ്പ് സ്പെഷല്‍ സബ്ജയിലിന് മുഖ്യമന്ത്രി ശിലയിട്ടു കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളില്‍ ആത്മഹത്യ പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അന്തേവാസികളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി കൗണ്‍സലിങ്ങ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി…
മണ്ഡലത്തിലെ എല്‍പി-യുപി സ്‌കൂളുകള്‍ക്ക് സയന്‍സ് കിറ്റ് വിതരണം ചെയ്തു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയിഡഡ് വിദ്യാലയങ്ങളെയും ചേര്‍ത്തിനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാല ഗവ. ഹയര്‍ സെക്കന്ററി…
ലഹരിയുടെ അന്ധകാരത്തെ അകറ്റി നന്മയുടെ വിളക്കുകൾ പ്രകാശം ചൊരിഞ്ഞു... നടൻ ഇന്ദ്രൻസ് തെളിയിച്ച വിമുക്തി ജ്വാലയിൽ നിന്നും വിദ്യാർഥികൾ അടക്കമുള്ളവർ തങ്ങളുടെ കൈയ്യിലെ മെഴുകുതിരിലേക്ക് ആ പ്രകാശം ഏറ്റുവാങ്ങി. കത്തി നിൽക്കുന്ന ദീപനാളത്തെ സാക്ഷിയാക്കി…
കണ്ണൂർ: നവീകരിച്ച ചെമ്പിലോട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുന്ന കാലമാണിതെന്നും അത് തുടര്‍ന്ന് പോകണമെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളുടെ…
കണ്ണൂർ: കാട്ടാമ്പള്ളി പ്രദേശത്ത് അനധികൃതമായി മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന കുറ്റിവലകള്‍ അധികൃതര്‍ നീക്കം ചെയ്തു. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നിര്‍ദ്ദേശപ്രകാരം ഫിഷറീസ്, റവന്യൂ, പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കാട്ടാമ്പള്ളി ഡാമിന് സമീപത്തെ…
കണ്ണൂരില്‍ ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂര്‍ അസംബ്ലി മണ്ഡലത്തിലെ പദ്ധതികള്‍ അവലോകനം ചെയ്തു പ്രാദേശിക ചരിത്ര-സാംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ ജില്ലാ പൈതൃക മ്യൂസിയം…
ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്ക് ഇടയിലും കൃഷിയെ സ്‌നേഹിച്ച് ഒരു കൂട്ടം ഉദ്യോഗസ്ഥര്‍. ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ് ജീവനക്കാരുടെ ഗ്രൂപ്പ് ആയ 'നന്മ' യിലെ അംഗങ്ങളാണ് കലക്ടറേറ്റ് വളപ്പിലെ അഞ്ചു സെന്റ് സ്ഥലത്ത് കൃഷിയിറക്കി പൊന്നുവിളയിച്ചത്.…
കണ്ണൂർ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, കിര്‍ത്താഡ്സ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗദ്ദികയ്ക്ക് മുന്നോടിയായി ചിത്ര ഗദ്ദിക സംഘടിപ്പിച്ചു. ഗദ്ദികയുടെ പ്രചരണാര്‍ത്ഥം ചിത്രകാരന്മാരുടെ നേതൃത്വത്തിലാണ് ടൗണ്‍ സ്‌ക്വയറില്‍ 'ചിത്ര ഗദ്ദിക' ഒരുക്കിയത്. ആദിവാസി സംസ്‌കാരത്തെയും…