കണ്ണൂർ: നവകേരള നിര്‍മ്മാണം ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് പോലുള്ള പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇരിട്ടി…

കണ്ണൂർ: പാനൂര്‍ നഗരസഭയിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമവും അദാലത്തും സുമംഗലി ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിര്‍മാണം പാതിവഴിയിലായ വീടുകളുടെ പണി പൂര്‍ത്തീകരിച്ച ലൈഫ്…

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു സഹായമര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കൈത്താങ്ങാകുന്ന  സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിലുള്ള വി കെയര്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി  വിപുലമായ ഫണ്ട് സമാഹരണത്തിന് തീരുമാനം. വി കെയര്‍ കണ്ണൂര്‍ എന്ന പേരില്‍…

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ മാത്രമല്ല അക്കാദമിക രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാറിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പാലയാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ സര്‍ക്കാരിനോടൊപ്പം നാടിന്റെ പങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനു നിര്‍മ്മിച്ച  ആധുനിക…

സംസ്ഥാന പാതകളും പൊതുമരാമത്ത് - ഗ്രാമീണ പാതകളുമുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും ഡിസംബര്‍ മാസത്തോടെ നല്ല നിലയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിര്‍മിച്ച തട്ടാരി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവര്‍ഷത്തിന്…

റോഡ് സുരക്ഷാ നിയമങ്ങളുടെ ലംഘനം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മുഖ്യമന്ത്രി       പിണറായി വിജയന്‍ കണ്ണൂരില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാഹനം തടഞ്ഞുള്ള…

റോഡ് സുരക്ഷാ നിയമങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ആലോചനയിലാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയാണ്. അടുത്ത അധ്യയന…

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന 'പാത്ത് ഫൈന്‍ഡര്‍' പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ഥികളില്‍ പഠനത്തോട് താല്‍പര്യം ജനിപ്പിക്കുകയും മികച്ച ജീവിത വിജയം നേടാന്‍ വഴികാട്ടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ…

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു കണ്ണൂർ: പയ്യന്നൂര്‍ എന്‍സിസി റോഡ് അങ്കണവാടി  കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചു വരുന്നത്. റിട്ടയേഡ് അധ്യാപികയും മുന്‍…