കണ്ണൂർ: സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഓര്‍മകളും ശേഷിപ്പുകളും നിലനില്‍ക്കുന്ന പയ്യന്നൂരില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയിട്ട് 86 വര്‍ഷങ്ങള്‍. സന്ദര്‍ശനത്തിന്റെ 86ാം വാര്‍ഷികാഘോഷവും ചരിത്രരേഖ സെമിനാറും പ്രദര്‍ശനവും തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി…

മട്ടന്നൂര്‍ നഗരസഭയും കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുടുംബശ്രീ മേള ഉയരെയ്ക്ക് തുടക്കമായി. മട്ടന്നൂര്‍ ബസ് സ്റ്റാന്റിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍  ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത…

4 ഏക്കറിലെ കൃഷി വിളവെടുത്തു എള്ള് നമ്മള് കാര്യായിറ്റ് ഉപയോഗിക്ക്‌ന്നെ പ്രസവരക്ഷാ മരുന്നിനും പിന്ന പലഹാരങ്ങളില് ഇടാനും ആന്ന്... എള്ള് നല്ലയല്ലെ എല്ലത്തിനും' എള്ളിന്റെ ഉപയോഗത്തെക്കുറിച്ചും, ഗുണത്തെക്കുറിച്ചും വാചാലയാവുകയാണ് പത്മിനി ചേച്ചി.  വിളവെടുപ്പിനായി പാകമായി…

വിയോജിപ്പുകളാണ് ജനാധിപത്യത്തിന്റെ സത്ത:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിയോജിപ്പുകളാണ് ജനാധിപത്യത്തിന്റെ സത്തയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ ചരിത്രകാരന്‍മാരുടെ ഏക ദേശീയ സംഘടനയായ  ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ എണ്‍പതാമത് സെഷന്‍…

 കണ്ണൂർ: കുടുംബശ്രീയും ഗ്രന്ഥശാലകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി സരസ് മേളയിലെ സെമിനാര്‍. പുതിയ കാലത്ത്  കുടുംബശ്രീകളും വായനശാലകളും വൈവിധ്യവത്കരണത്തിലേക്ക് നീങ്ങണമെന്ന പൊതു ആശയമാണ് സെമിനാറില്‍ ഉയര്‍ന്നുവന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി…

ജനുവരി 15 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം കണ്ണൂർ: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ഭാഗമായി ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ സഞ്ജയ് കൗള്‍ ജില്ലയിലെത്തി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി…

ജ്യാമിതീയ രൂപങ്ങളില്‍ വിരിയുന്ന നേര്‍ത്ത ചങ്ങല.. അതില്‍ കൈ കോര്‍ത്തും ആടിപ്പാടിയും അനേകം മനുഷ്യ രൂപങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ കണ്ണികളില്‍ ഒരു ജനതയുടെ ജീവിതവും സംസ്‌കാരവും വരച്ച് ചേര്‍ക്കുന്ന വാര്‍ലി ചിത്രങ്ങളുമായാണ്…

ഭാഷയും സംസ്‌കാരവും കലാവിരുതും രുചിയും സമ്മേളിക്കുന്ന സരസ് മേളയില്‍ ഏറെ  ശ്രദ്ധേയമാവുകയാണ്  പശ്ചിമ ബംഗാളിന്റെ കരകൗശല സ്റ്റാളുകള്‍.  ചണം കൊണ്ടുള്ള വിവിധ  ഉല്പന്നങ്ങളും ആഭരണങ്ങളും തുണിത്തരങ്ങളുമായാണ് മിട്ടു കാനാറും സര്‍ത ഘോഷും മേളയിലെത്തിയത്. രാജ്യത്തിന്റെ…

കണ്ണൂർ: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍  വീട് സര്‍ക്കാര്‍  പദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അദാലത്തുകള്‍ സഹായിക്കുമെന്നും  പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും വ്യവസായ കായിക ക്ഷേമ വകുപ്പ് മന്ത്രി ഇ പി…

മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും: വ്യവസായ മന്ത്രി വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 15 ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ…