കണ്ണൂർ: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട് സര്‍ക്കാര്‍ പദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അദാലത്തുകള്‍ സഹായിക്കുമെന്നും പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും വ്യവസായ കായിക ക്ഷേമ വകുപ്പ് മന്ത്രി ഇ പി…
മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും: വ്യവസായ മന്ത്രി വെള്ളിയാംപറമ്പ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 15 ഏക്കര്‍ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ…
നിര്‍ഭയ ദിനമായ ഡിസംബര്‍ 29ന് സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഇന്ന് (ഡിസംബര്‍ 24) മുതല്‍ ജനുവരി 31 വരെ പ്രത്യേക രാത്രികാല സുരക്ഷാ പരിപാടികള്‍ നടത്തും. രാത്രികാല ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി നടപ്പിലാക്കുന്ന…
കണ്ണൂർ: ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, സംരംഭകത്വ വികസനം, ഊര്‍ജ സംരക്ഷണം, ശുചിത്വ പരിസരം എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങളോടെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള പഴശി - വായാട് നിര്‍ത്തട…
കണ്ണൂർ: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരു കൂട്ടം കലാകാരന്മാരുടെ അതിമനോഹരമായ കലാവിരുന്നൊരുക്കി ദേശീയ സരസ് മേള. പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരുടെ ഗാനമേള സരസ് മേളയില്‍ അരങ്ങേറിയത്. മുന്നൂറിലധികം…
കണ്ണൂർ: മുന്‍ ജില്ലാ കലക്ടറും ശുചിത്വ മിഷന്‍ ഡയരക്ടറുമായ മീര്‍ മുഹമ്മദലി സംവിധാനം ചെയ്ത നിങ്ങള്‍ എന്റെ നാട് കണ്ടിട്ടുണ്ടോ എന്ന ഹ്രസ്വചിത്രം എട്ടാമത് മുംബൈ ഷോര്‍ട്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച പരസ്യചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.…
കൈരളി അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേളക്ക് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ തുടക്കമായി. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനമായ കൈരളി നടത്തുന്ന ക്രാഫ്റ്റ് ബസാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്‌നിര്‍വഹിച്ചു.…
ദമാം, ജിദ്ദ സര്‍വീസുകള്‍ ഉടന്‍ ഏത് വികസന പദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍…
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വര്‍ണാഭമായ തുടക്കം. ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.…
കണ്ണൂർ: 'നമ്മളും മാഷുമാരും എല്ലാരും ചേര്‍ന്നാല്‍ ഇത് നമ്മക്ക് ഇല്ലാണ്ടാക്കാനാകും'; 'ചായക്കട' യിലിരുന്ന് ലഹരി വിമുക്ത കേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് പത്രോസും കുമാരനും. ഇപ്പഴത്തെ കുട്ട്യോള് പണ്ടത്തെ പോലെയല്ല, അവര്‍ക്ക് വേണ്ടോളം കാശ് കിട്ടും.…