നാലു വർഷം കൊണ്ട് രണ്ടായിരത്തോളം കുടിവെള്ള കണക്ഷനുകൾ നൽകി പയ്യന്നൂർ നഗരസഭയുടെ ശീതളം ശുദ്ധജല വിതരണ പദ്ധതി. കുറഞ്ഞ നിരക്കിൽ ഫിൽട്ടർ ചെയ്ത ശുദ്ധജലം നൽകിയാണ് ശീതളം മാതൃകയാകുന്നത്. നഗരസഭ കുടുംബശ്രീ പ്രവർത്തകരാണ് കുടിവെള്ള…

മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയൽ മുക്ത നഗരസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോർട്ട് അവതരണവും നടത്തി. നഗരസഭാ ഹാളിൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്…

റെഗുലർ പരിശീലനത്തിനൊപ്പം പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും അവധി ദിന ബാച്ചും മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. പ്രിലിംസ് കം മെയിൻസ് റെഗുലർ കോഴ്‌സിന് പുറമെ പ്രൊഫഷണലുകൾക്കും കോളേജ് വിദ്യാർഥികൾക്കും…

മൂന്ന് വര്‍ഷം കൊണ്ട് അഴിക്കോട് മണ്ഡലത്തിലെ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭ്യമാക്കും. പട്ടയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ചേര്‍ന്ന അഴീക്കോട് മണ്ഡലതല പട്ടയ അസംബ്ലിയിലാണ് തീരുമാനം. മണ്ഡലത്തിലെ 24 കോളനികളില്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കാത്തവരുണ്ട്. ചിലര്‍…

ബലൂണുകളും വര്‍ണച്ചിത്രങ്ങളും നിറഞ്ഞ മുറിയില്‍ പാട്ടും പാഠങ്ങളും കേട്ട് അവര്‍ ഉറക്കെ ചിരിച്ചു. കൈ കൊട്ടിയും തലയാട്ടിയും സന്തോഷം പ്രകടിപ്പിച്ചു. വീട്ടകങ്ങളില്‍ നിന്ന് വിദ്യാലയങ്ങളിലേക്കുള്ള അവരുടെ വരവിനെ ആഘോഷമാക്കി അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒപ്പം…

'നഴ്സിംഗ് മേഖലയിലേക്ക് വരാൻ കുട്ടിക്കാലം മുതലേ ആഗ്രഹിച്ചതാണ്. അന്നു നടന്നില്ല. പക്ഷെ ഇന്ന് ഞാനൊരു ഹോം നഴ്സാണ്'-ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം 52ാം വയസ്സിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പടമ്പ സ്വദേശിനി കെവി പുഷ്പ. പയ്യന്നൂർ…

സർക്കാരിന്റെ കൂടെ ജനങ്ങൾ കൂടി ചേർന്നാലേ ലൈഫ് ഭവനപദ്ധതി ഒരു ജനകീയ പ്രസ്ഥാനമായി മാറുകയുള്ളൂവെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് എം സി എഫ് കെട്ടിടത്തിന്റെ…

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ പരസ്പരം കൂടിയാലോചനയും ഏകോപനവും വേണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 'കരുതലും കൈത്താങ്ങും' അദാലത്തുകളിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിലെ…

ദേശീയപാത വികസനത്തിന്റെ ഭാഗമായി ധർമ്മശാല ജംഗ്ഷനിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നീളം വർധിപ്പിച്ച് ചെറുകുന്ന് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തളിപ്പറമ്പ് മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തി വിലയിരുത്താനും മഴക്കാല പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടും എം…

വിദേശ ഭാഷാ പഠനത്തിനായി  തളിപ്പറമ്പിൽ  ലാംഗ്വേജ്  ലാബ് ഭാരിച്ച ചെലവ് കാരണം വിദേശ ഭാഷ പഠിക്കാനുള്ള മോഹം മാറ്റിവെച്ച വിദ്യാർഥികൾക്കായി തളിപ്പറമ്പിൽ ലാംഗ്വേജ്  ലാബ് വരുന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ…