കനത്ത മഴയിൽ വെള്ളം കയറിയതിനെതുടർന്ന് അഴീക്കോട് മണ്ഡലത്തിൽ മൂന്നിടത്തും തലശ്ശേരി മണ്ഡലത്തിൽ ഒരിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. അഴീക്കോട് പാലോട്ട് വയൽ ആർ കെ യു പി സ്‌കൂൾ, അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ…

യാന ഉടമകള്‍ പരിശോധനക്ക് ഹാജരാകണം ജില്ലയില്‍ നിലവിലുള്ള മത്സ്യബന്ധന ബോട്ടുകള്‍/ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ എന്നിവയുടെ കണക്കെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് ജൂലൈ ആറ് മുതല്‍ വിവിധ ഹാര്‍ബറുകളില്‍ പരിശോധന നടത്തുന്നു. യാന ഉടമകള്‍ ഫിഷറീസ് വകുപ്പില്‍…

സ്വയം  തൊഴില്‍  വായ്പ; അപേക്ഷ ക്ഷണിച്ചു സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക്…

വനമഹോത്സവം 2023 ജില്ലാതല ഉദ്ഘാടനവും ജില്ലയിലെ കണ്ടല്‍ ഭൂപടങ്ങളുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് ജില്ലയിലെ തീരദേശ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ക്കായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ്…

കനത്ത മഴയില്‍ ജില്ലയില്‍ നാശനഷ്ടം തുടരുന്നു. 12 വീടുകള്‍ ഭാഗികമായി തകരുകയും മതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. ജയിലിന്റെ പിന്‍വശത്തെ മതില്‍ 20…

ആറളം ഫാമിനെ സ്വയംപര്യാപ്തയിലെത്തിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.ആറളം ഫാമിലെ ആന മതിൽ നിർമാണം, മറ്റ് വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരും…

കാട് മൂടിയും മാലിന്യം നിറഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട പയ്യന്നൂര്‍ നഗരസഭ നാരങ്ങാത്തോടിന് ശാപമോക്ഷം. നഗരസഭയുടെ ശുചിത്വ നഗരപദ്ധതിയുടെ ഭാഗമായി  കേളോത്ത് നാരാങ്ങാത്തോടിന്റെ ശുചീകരണത്തിന് തുടക്കമായി. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് തോട് വൃത്തിയാക്കുന്നത്.…

പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ: സ്പീക്കർ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പട്ടികജാതി…

ദുരന്ത കാലത്തെ നേരിടാൻ തലശ്ശേരിയിൽ ദുരന്ത നിവാരണ സേന ഒരുങ്ങുന്നു. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തിലാണ് 100 പേരടങ്ങുന്ന ദുരന്ത നിവാരണ സേന സജ്ജമാകുന്നത്. നഗരസഭയിൽ മുമ്പുണ്ടായിരുന്ന 25 അംഗ സേനയെ വിപുലീകരിച്ചാണ് പുതിയ സേന.…

റവന്യൂ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ പരിപൂർണമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്ന പ്രക്രിയ ഈ വർഷം നവംബർ ഒന്നോടെ പൂർത്തിയാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു.. കണ്ണൂർ താലൂക്ക് ഓഫീസിനായി പുതുതായി…