സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പത് മുതല്‍ 30 വരെ 'മേരി മിട്ടി മേരാ ദേശ്-എന്റെ…
കൂടാളി ഗ്രാമ പഞ്ചായത്ത് ഫിലമെന്റ് രഹിത പഞ്ചായത്താകുന്നു. കാർബൺ ന്യൂട്രൽ പ്രദേശമാകുന്നതിന്റെ ഭാഗമായി ആറ് മാസം കൊണ്ട് ഫിലമെന്റ് ബൾബുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്‌ഷ്യം. സർവ്വേക്ക് ശേഷം മുഴുവൻ വീടുകളിലും എൽഇഡി ബൾബുകൾ നൽകും. ജില്ലയിലെ…
മാലിന്യം ശേഖരിക്കുന്ന ഇടങ്ങളിലെത്തിയാല്‍ മുഖം തിരിക്കുന്നവരാണ് പലരും. പക്ഷെ മട്ടന്നൂര്‍ നഗരസഭയുടെ മിനി എം സി എഫുകള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിപ്പോകും. അലങ്കാരച്ചെടികള്‍ വളര്‍ത്തി ആകര്‍ഷകമാക്കിയിരിക്കുകയാണ് ഇവിടം. മിനി എഫ് സി എഫുകളില്‍ വെര്‍ട്ടിക്കല്‍…
ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്താകാന്‍ ഒരുങ്ങി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലികാവകാശങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും കിലയും ചേര്‍ന്ന് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പദ്ധതിക്ക്…
സമഭാവനയുടെയും ഐക്യത്തിന്റെയും പ്രതീകമായി കേരളത്തില്‍ ഖാദി മാറിയിട്ടുണ്ടെന്നു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണം ഖാദി മേള 2023ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമ…
തലശ്ശേരി പൈതൃക ടൂറിസം സര്‍ക്യൂട്ട്വികസിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് വികസിപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം…
പിണറായി പി ഡബ്യു ഡി റസ്റ്റ് ഹൗസ് നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പി ഡബ്യു ഡി…
പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പിഎൻ പണിക്കർ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനാ മാസാചരണ പരിപാടികളുടെ ജില്ലാതല സമാപനം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വായനാശീലം കുറഞ്ഞു…
തളിപ്പറമ്പ് നഗരസഭയും കണ്ണൂര്‍ സര്‍വകലാശാല എന്‍ എസ് എസ് സെല്ലും ചേര്‍ന്ന് നടത്തുന്ന സ്വച്ഛത ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി നഗരത്തിലും സമീപപ്രദേശങ്ങളിലും ശുചീകരണം നടത്തി. തളിപ്പറമ്പിലെ സര്‍ സയ്യദ് കോളേജ്, സര്‍ സയ്യദ് ഇന്‍സ്റ്റിറ്റ്യൂട്ട്,…
സമൂഹത്തെ ഇന്നത്തെ രീതിയിൽ പുരോഗതിയിലേക്ക് എത്തിക്കാൻ സ്ത്രീകൾ വഹിക്കുന്ന പങ്കിനെ അംഗീകരിക്കുമെന്ന് സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സംസ്ഥാന സാംസ്കാരിക വകുപ്പുമായി ചേർന്ന് സ്ത്രീ സമത്വത്തിനായി സാംസ്കാരിക…