പയ്യന്നൂര്‍: എരമം-കുറ്റൂര്‍ പഞ്ചായത്ത് 2017- 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എയ്ഡഡ് സ്‌കൂളുകളില്‍ ശുചിമുറി പദ്ധതി പ്രകാരം കരിപ്പാല്‍ എസ്.വി.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റ് ബ്ലോക്ക് സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…
തലശ്ശേരി: നഗരസഭാ പരിധിയിലെ മുഴുവന്‍ ക്ഷീരകര്‍ഷകരേയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 തൊഴില്‍ ദിനങ്ങള്‍ നല്‍കാനും ഓരോ ദിവസവും 260 രൂപ വീതം പ്രസ്തുത ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനും തീരുമാനമെടുത്തിട്ടുണ്ടെന്ന് തലശ്ശേരി നഗരസഭ ചെയര്‍മാന്‍…
പയ്യന്നൂര്‍: മണ്ഡലത്തിലെ കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിനെ 2018-2019 വര്‍ഷത്തെ 'കേരഗ്രാമം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സി. കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. തെങ്ങുകൃഷിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കേരഗ്രാമം. പഞ്ചായത്തിലെ 250 ഹെക്ടറിലെ തെങ്ങുകള്‍ക്ക് ജൈവ വളം…
മട്ടന്നൂര്‍: നഗരസഭയുടെ വിശപ്പുരഹിതം പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിച്ചു. മട്ടന്നൂര്‍ നഗരത്തില്‍ എത്തിപ്പെടുന്ന ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. നഗരസഭയും ഹോട്ടല്‍ ആന്‍ഡ്…
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 'വരൂ കളിക്കാം, ജീവിതശൈലീരോഗങ്ങളെ അകറ്റി നിർത്താം' എന്ന സന്ദേശവുമായി എൻ.എച്ച്.എം ജീവനക്കാർക്കായി നടത്തിയ സംസ്ഥാനതല ഫുട്ബാൾ ടൂർണമെന്റിൽ മലപ്പുറം ജില്ല…
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലേക്ക്. തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ കടവത്തൂര്‍ മുതല്‍ പെരളം വില്ലേജിലെ പുത്തൂര്‍ വരെ 83 കിലോമീറ്റര്‍ നീളത്തിലാണ്…
പയ്യന്നൂരില്‍ ഗാന്ധി സ്മാരക സ്വാതന്ത്ര്യ സമര മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പയ്യന്നൂര്‍ പഴയ പോലീസ് സ്റ്റേഷന്‍ നാടിനു സമര്‍പ്പിച്ചു…
പാല്‍ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് കടക്കുകയാണെന്ന് ടി.വി രാജേഷ് എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നാലു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഹരിത കേരളം പദ്ധതിയെന്നും ഭക്ഷ്യ സ്വയംപര്യാപ്തത തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും…
ലൈഫ് ഭവന പദ്ധതി പ്രകാരം പെരിങ്ങോം- വയക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മടക്കാംപൊയിലില്‍ നിര്‍മ്മിക്കുന്ന സ്നേഹഭവനത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി നളിനി നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വീടുകളാണ്…
പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായി ക്ഷീര വികസന വകുപ്പും മാലൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘവും സംഘടിപ്പിച്ച പാല്‍ ഗുണ നിലവാര ബോധവത്കരണ പരിപാടി മാലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി അശോകന്‍…