കേരളത്തെ വാനോളം പുകഴ്ത്തി യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അശോക് കുമാര്‍ അഗര്‍വാള്‍. മൂന്നാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നാടായ ഹരിയാനയാണ് ഇന്ത്യയിലെ മികച്ച…

ഇതുവരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ 16.25 കോടി രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജില്ലാ കൃഷി ഓഫീസര്‍ മറിയം ജേക്കബ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 4096 കര്‍ഷകര്‍ക്കായി 248 ഹെക്ടറിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്.…

ആറു മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ധര്‍മ്മടം അംബേദ്കര്‍ കോളനി നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം…

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെയും പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്‍ നിര്‍വഹിച്ചു. കൊഴുമ്മല്‍ മാക്കീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍…

കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പായം ഗ്രാമ പഞ്ചായത്തില്‍ കേര സമിതി യോഗവും സെമിനാറും സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി…

ഇരിട്ടി: അറിയാനുള്ള അവകാശം കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ പായം ഗ്രാമപഞ്ചായത്ത് ആരംഭിച്ച സ്മാര്‍ട്ട് ഗ്രാമപഞ്ചായത്ത് മൊബൈല്‍ അപ്ലിക്കേഷന്‍ സണ്ണി ജോസഫ് എം.എല്‍.എയും പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകനും ചേര്‍ന്ന് പ്രകാശനം ചെയ്തു. പഞ്ചായത്ത്…

കണ്ണൂര്‍: ഹരിതകേരളം മിഷന്റെ കീഴില്‍ ജില്ലയില്‍ അടുത്ത 60 ദിനങ്ങളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ മിഷന്റെ സംസ്ഥാന കണ്‍സള്‍ട്ടന്റുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗം ആസൂത്രണം ചെയ്തു. പരിസ്ഥിതി സംരംക്ഷണം സംബന്ധിച്ച് ജില്ലയിലെ വ്യക്തികളും സംഘടനകളും…

ക്ഷേമ-കാരുണ്യ പദ്ധതികള്‍ക്ക് കരുത്തുപകരുന്നത് ഭാഗ്യക്കുറികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കണ്ണൂര്‍: ക്ഷേമ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമൂഹ്യ പ്രസക്തമായ ഒട്ടേറെ പദ്ധതികള്‍ക്കും കരുത്തുപകരുന്നത് ഭാഗ്യക്കുറികളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്. സംസ്ഥാന ഭാഗ്യക്കുറിയുടെ…

കണ്ണൂര്‍: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാനുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും ജില്ലാ ശിശുക്ഷേമ സമിതി യോഗം ആശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളോ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ ശ്രദ്ധയില്‍പെട്ടാല്‍ 1517,…

കണ്ണൂര്‍: സംസ്ഥാന വനംവകുപ്പിന്റേയും മാര്‍ക്കിന്റേയും (മലബാര്‍ അവേര്‍നെസ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ്) ആഭിമുഖ്യത്തില്‍ ലോക പാമ്പുദിനം ആചരിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം…