കണ്ണൂര്‍: ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക പരമ്പരാഗത വ്യവസായിക ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്തു. കുടുബശ്രീ യൂണിറ്റുകള്‍ക്കും,…

പാപ്പിനിശ്ശേരി-പിലാത്തറ റോഡ് ഉദ്ഘാടനം സപ്തംബറില്‍ കണ്ണൂര്‍: പാപ്പിനിശ്ശേരി -പിലാത്തറ കെ എസ് ടി പി റോഡ് സപ്തംബര്‍ രണ്ടാം വാരം ഉദ്ഘാടനം ചെയ്യാന്‍ കഴിയുംവിധം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ടി വി രാജേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍…

ഇരിക്കൂര്‍: തങ്ങളുടെ സ്വന്തം ആശുപത്രിയാണെന്ന ചിന്തയോടെ ജനങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഇരിക്കൂര്‍ ഗവ. ആശുപത്രിയില്‍ ലബോറട്ടറി ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി യാഥാര്‍ത്ഥ്യമായി. ഇരിക്കൂര്‍ ഗ്രാമപപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി വി എന്‍ യാസിറ…

തളിപ്പറമ്പ്: ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള പാല്‍ നല്‍കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് സാധിക്കണമെന്ന് ജെയിംസ് മാത്യു എം എല്‍ എ. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ നടന്ന പാല്‍ ഉപഭോക്തൃ മുഖാമുഖ പരിപാടിയില്‍…

കണ്ണൂര്‍: പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ ക്ലാസ് റൂം ലൈബ്രറികള്‍ ഒരുക്കുന്നു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 23 സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസ്സുകളിലാണ് ലൈബ്രറികള്‍ സജ്ജീകരിക്കുന്നത്. ഇതിന്നാവശ്യമായ അലമാരകള്‍…

അന്യമാവുന്ന അപൂര്‍വ സസ്യങ്ങളുടെ കലവറയൊരുക്കി തങ്ങള്‍ നട്ടുനനച്ച ജൈവവൈവിധ്യ പാര്‍ക്കിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോട്ടൂര്‍ പന്നിയോട്ടുമൂലയിലുള്ള ജൈവവൈവിധ്യ കലവറയായ ഈ പാര്‍ക്ക് 2007-08 വര്‍ഷത്തെ പദ്ധതിയില്‍…

കണ്ണൂര്‍: ഏത് ഇനങ്ങളോടും കിടപിടിക്കാന്‍ കഴിയുന്ന രീതിയില്‍ ഖാദി വസ്ത്രങ്ങള്‍ മാറിയെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള കണ്ണൂര്‍ ഖാദി സൗഭാഗ്യ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദിയ്ക്ക്…

കണ്ണൂര്‍: കൈത്തറി വസ്ത്ര പ്രദര്‍ശന-വിപണന മേള ഇ പി ജയരാജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിത്തയക്കവിധം കൈത്തറി മേഖലയെ വിപുലീകരിക്കണമെന്നും അതിനായി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി…

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' ബ്ലോക്കില്‍ താല്‍ക്കാലികമായി ഒരുക്കിയ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ചയാണ് വാര്‍ഡിലേക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. പ്രവര്‍ത്തനം ആരംഭിച്ച കുട്ടികളുടെ വാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ…

ടൂറിസം വികസനത്തിന് സമഗ്ര പ്രൊജക്ട് തയ്യാറാക്കുന്നു ഗ്രാമ വിശുദ്ധി ഒട്ടും കൈവിടാതെ ആ നന്മയിലേക്ക് സഞ്ചാരികളെ കൈമാടി വിളിക്കുകയാണ് മയ്യില്‍ ഗ്രാമ പഞ്ചായത്ത്. കണ്ണൂരിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് കരുത്ത് പകരുന്ന നിരവധി കാഴ്ചകളും…