കണ്ണൂർ:  ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വനിതാ ശിശുവികസന വകുപ്പ് വനിതാ സംരക്ഷണ ഓഫീസ്, സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീധന നിരോധന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ ലീഗല്‍ സര്‍വീസസ്…

കണ്ണൂർ:  കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ബാക്കിയായ ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജില്ലയില്‍ ഫയല്‍ വര്‍ക്ക് ഷോപ്പ് ആരംഭിക്കുന്നു. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും കുടിശ്ശിക തീര്‍ക്കുന്നതിനുമായാണ് ഇത്. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഫയല്‍ വര്‍ക്കഷോപ്പ്…

കണ്ണൂര്‍:  50 വയസ്സ് കഴിഞ്ഞവര്‍ക്ക് മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്ന 'കാരുണ്യ@ഹോം' പദ്ധതിയിലേക്ക് നാളെ (ജൂലൈ 15) കൂടി രജിസ്റ്റര്‍ ചെയ്യാം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ 'കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി'യുടെ രണ്ടാം…

കണ്ണൂര്‍: ജില്ലയില്‍ ജൂലൈ 17 വരെ മഞ്ഞ അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അപകട സാധ്യതയുള്ള മലയോര മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റാനും രാത്രി സമയങ്ങളില്‍…

 കണ്ണൂര്‍: കൊമ്മേരി ആടുവളര്‍ത്തല്‍ ഫാമില്‍ ജോണിസ് രോഗം ബാധിച്ച ആടുകളെ ദയാവധം നടത്തണമെന്ന മേഖല രോഗ നിര്‍ണ്ണയ ലബോര്‍ട്ടറി നിര്‍ദേശം പുനപരിശോധിക്കണമെന്നും ഫാമിന്റെ അവസ്ഥ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി…

കണ്ണൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) 926 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…

കണ്ണൂര്‍:  വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനല്‍ ജൂലൈ 16ന് നടക്കും. യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നടത്തിയ പ്രാഥമിക റൗണ്ടില്‍ യോഗ്യത…

കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഏഴു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം അതിതീവ്ര വ്യാപനമുള്ള ഡി കാറ്റഗറിയില്‍പ്പെട്ട 19 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 35 തദ്ദേശ സ്ഥാപനങ്ങള്‍ അതിവ്യാപനമുള്ള സി കാറ്റഗറിയിലും 25 എണ്ണം മിതമായ…

കണ്ണൂര്‍:  ജില്ലയില്‍ ഇന്ന് (ജൂലൈ 13) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഖിദ്മ തണല്‍ അവരപ്പറമ്പ് കുറുവ, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, ഏഴിമല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍…

കണ്ണൂര്‍:  ജില്ലയില്‍ ഗര്‍ഭിണികള്‍ക്കുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ ഇന്ന് (ജൂലൈ 13) ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 51 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ 40 ഗര്‍ഭിണികള്‍ക്ക് വീതം വാക്‌സിനേഷന്‍ നല്‍കും. കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.…