കണ്ണൂര്‍: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10ല്‍ താഴെയുള്ള എ, ബി വിഭാഗങ്ങളില്‍ പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കൂ എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍…

കണ്ണൂർ: ഇന്ന് (ജൂലൈ 7) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചെറുകുന്ന്, കോളേജ് ഓഫ്…

കണ്ണൂർ: ജില്ലയില്‍  ചൊവ്വാഴ്ച (ജൂലൈ 6) 947 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…

കണ്ണൂര്‍: ജില്ലയിലെ പൊതുഗതാഗത സംവിധാനം പുനക്രമീകരിച്ചു. ബസുകളുടെ നമ്പര്‍ ക്രമീകരണം ഒഴിവാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പെര്‍മിറ്റുള്ള സ്റ്റേജ് കാര്യേജുകള്‍ക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താം. ബസ്സുകളിലെ സീറ്റ് എണ്ണത്തില്‍…

ജൂലൈ ആറ് ലോക ജന്തുജന്യരോഗ ദിനം. പുതുതായി ഉണ്ടാകുന്നതും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങള്‍ രാജ്യാന്തര തലത്തില്‍ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. പകര്‍ച്ച വ്യാധികളില്‍ മൂന്നില്‍  രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്.…

കണ്ണൂര്‍:  വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ ജലാശയങ്ങളാല്‍ സമൃദ്ധമായ കേരളത്തിന് ഏറ്റവും അനുയോജ്യമാണ് ജലഗതാഗതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴീക്കല്‍ തുറമുഖത്തുനിന്നുള്ള ചരക്കു കപ്പല്‍ സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

കണ്ണൂര്‍:  മത്സ്യത്തൊഴിലാളി ക്ഷേമനി ബോര്‍ഡ് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മരണപ്പെട്ട  മത്സ്യ അനുബന്ധത്തൊഴിലാളിയുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ചു. 2020 ജനുവരി 12ന് ബക്കളത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ച…

കണ്ണൂര്‍: ജില്ലയില്‍ (04/07/2021)782 പേര്‍ക്ക് കൂടി കൊവിഡ് .സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗജന്യ ഒ പി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഒ പി യിലെത്തുന്ന രോഗികള്‍ക്കാവശ്യമായതും സര്‍ക്കാര്‍ അനുവദിക്കുന്നതുമായ…

കണ്ണൂർ: പഴയങ്ങാടി പുഴയില്‍ മത്സ്യ ബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട ചെറുകുന്ന് താവം സ്വദേശിയും ക്ഷേമനിധി ബോര്‍ഡ് അംഗവുമായിരുന്ന എസ് വിജയന്റെ മരണാനന്തര ഇന്‍ഷുറന്‍സ് പരിരക്ഷ ധനസഹായമായ 10 ലക്ഷം രൂപ ഭാര്യ എസ് അംബികയ്ക്ക്…