കാസർഗോഡ്: ജില്ലയിലെത്തിയ കോവിഡ്-19 കേന്ദ്ര സംഘം ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച നടത്തിയും കൺടൈൻമെന്റ് സോണുകളിലെത്തി രോഗികളുമായി നേരിട്ട് സംസാരിച്ചും സാഹചര്യങ്ങൾ വിലയിരുത്തി. കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലയിലെ…

കാസര്‍കോട് ജില്ലയില്‍ 703 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 668 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6910 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 350 ആയി ഉയര്‍ന്നു.…

കാസർഗോഡ്: ജില്ലയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘത്തെ ജില്ലാ കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവികളും ജില്ലയിലെ കോവിഡ് കേസുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ, ആശുപത്രികളിലെ സൗകര്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ധരിപ്പിച്ചു.…

കാസർഗോഡ്: ഉദുമ വില്ലേജില്‍ റി.സ.നമ്പര്‍ 139/ 7 ല്‍പ്പെട്ട 0.0185 ഹെക്ടര്‍ ഭൂമിയും അതിലെ വസ്തുക്കളും സെപ്റ്റംബര്‍ ആറിന് രാവിലെ 11 ന് ഉദുമ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0467 2204042

കാസർഗോഡ്: കേരളാ സിവില്‍ സര്‍വീസ് അക്കാദമിയുടെ സബ്‌സെന്റെറായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 2021 -22 അധ്യായനവര്‍ഷം എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന…

കാസർഗോഡ്: അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കാസര്‍കോട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ കോഴ്‌സിന്റെ വരാന്ത്യ ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 186 മണിക്കൂറാണ്…

കാസർഗോഡ്: കേര എല്‍. ബി. എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഉപ കേന്ദ്രങ്ങളില്‍ ആഗസ്റ്റ് മാസം 20 ന് ആരംഭിക്കുന്ന ദീര്‍ഘകാല, ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒ…

കാസർഗോഡ്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 50നും മേധ്യ പ്രായമുള്ളവര്‍ക്ക് സ്വയം…

കാസർഗോഡ്: കരിന്തളം കുടുംബാരോഗ്യ കേന്ദ്രം, ജനമൈത്രി പോലിസ് , വ്യാപാരി വ്യവസായി സമിതികൾ, കുടുംബശ്രീ സി ഡി എസ്, എൻ ആർ ഇ ജി എ- ടീം , ഓട്ടോ - ടാക്സി യൂനിയനുകൾ…

കാസർഗോഡ്: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫിസ്, മഹിളാ ശക്തി കേന്ദ്ര, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ക്ക് തുക്കമായി.…