കാസര്‍കോട്: ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലെ 2166 എന്യൂമറേഷന്‍ ബ്ലോക്കുകളിലെ 46930 അതിദരിദ്ര കുടുംബങ്ങളുടെ അത്യാവശ്യ സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, സ്വന്തം ഭവനം, കക്കൂസ്, ഗ്യാസ് തുടങ്ങി ഈസ് ഓഫ് ലിവിംഗ് സര്‍വ്വേ ഡാറ്റ അപ്‌ഡേഷന്‍…

തിരുവനന്തപുരം: വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ സ്പോര്‍ട്സ് സ്‌കൂളിലേക്ക് 2021-22 വര്‍ഷം അഞ്ചാം ക്ലാസിലേക്കും 11-ാം ക്ലാസിലേക്കും പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ആഗസ്റ്റ് രണ്ടിന് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് പട്ടികജാതി,…

കാസര്‍കോട്; ഗവ.കോളേജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് ആറിന് രാവിലെ 10.30 ന് കേളേജില്‍ നടക്കും. 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാന്തര ബിരുദവും നെറ്റും വിജയിച്ചവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട്…

കെ.എസ്.ബി.സി.ഡി.സി വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു കാസർഗോഡ്: ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍ഷറേഷന്‍ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പദ്ധതിയില്‍ പരമാവധി…

കാസർഗോഡ്: ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട നീലേശ്വരം നഗരസഭയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കാന്‍ കോവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ്…

കാസർഗോഡ്: ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ജില്ലയിലെ ജൈവപരിപാലന സമിതികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച ജൈവപരിപാലന സമിതികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കാസര്‍കോട് ജില്ലയ്ക്ക്. ഒന്നാം സ്ഥാനം പിലിക്കോട് ഗ്രാമപഞ്ചായത്ത് മാതൃകാ ജൈവപരിപാലന സമിതിക്കും മൂന്നാം സ്ഥാനം…

കാസർഗോഡ്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കുണ്ടംകുഴി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തയ്ച്ചുനല്‍കുന്നതിന് തല്‍പരരും പരിചയവുമുള്ള വ്യക്തികളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 43…

കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കുന്ന ഇ ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് ജില്ലാമെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്,…

കാസര്‍കോട് ജില്ലയില്‍ 715 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 803 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6927 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 347 ആയി ഉയര്‍ന്നു.…

  കാസർഗോഡ്   ജില്ലാ വികസന സമിതി യോഗം കാസർഗോഡ്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിച്ചു…