കാസര്‍കോട്: നാടിനൊപ്പം വളര്‍ന്ന സഹകരണ സംഘങ്ങള്‍ക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗീകാരം. 201920വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളില്‍ ആദ്യം രണ്ടു സ്ഥാനങ്ങളും ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക്. പനത്തടി സര്‍വീസ് സഹകരണ…

കാസര്‍കോട്: ജില്ലയില്‍ 682 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 644 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5676 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു.…

പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് കാസര്‍കോട്: ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ഇനി കടലാസു രഹിതമാകും. വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഇഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30…

കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ 2021-25 കാലയളവിലെ പൗരാവകാശ രേഖ അച്ചടിക്കുന്നതിനായി (ഏകദേശം 55 പേജ്) ക്വട്ടേഷനുകൾ ജൂലൈ 12 പകൽ മൂന്ന് മണി വരെ സ്വീകരിക്കുന്നു. 4.00 മണിക്ക് തുറക്കും. ഫോൺ: 04994 256722.

കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരായ ജീവനക്കാരുടെ 2020-21 സാമ്പത്തിക വർഷത്തെ ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.lsgkerala.gov.in/kpepf, https://dop.lsgkerala.gov.in എന്നീ വെബ് സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് പരിശോധനയ്ക്ക് ലഭ്യമാണ്.

കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.…

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട്…

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കൈത്തറി തുണിത്തരങ്ങൾക്ക് ഡിസ്‌കൗണ്ട് അനുവദിച്ച് സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹാൻടെക്സ്. ജൂലൈ 24വരെ ഹാൻടെക്സ് 30 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ വിൽപന നടത്തും. കഴിഞ്ഞ വർഷങ്ങളിൽ…

കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള മഞ്ചേശ്വരം, കുമ്പള, കാസർകോട്, വിദ്യാനഗർ, കാസർകോട് ട്രാഫിക് യൂനിറ്റ്, ബദിയഡുക്ക, ആദൂർ, ബേഡകം, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള…

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ നീലേശ്വരം നഗരസഭ സി. കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ കോർ കമ്മറ്റി യോഗം തീരുമാനിച്ചു. വാർഡുകളിൽ ജൂലൈ അഞ്ച്, ആറ്, ഏഴ് തീയ്യതികളിൽ…