കാസര്‍കോട്: അഡീഷണല്‍ ജില്ലാ മജിസ്ട്രട്ട് (എഡിഎം) ആയി എ.കെ. രമേന്ദ്രന്‍ ചുമതലയേറ്റു. തളിപ്പറമ്പില്‍ ആര്‍.ഡി.ഒ ആയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് തഹസില്‍ദാര്‍, എല്‍.എ എന്‍.എച്ച്…

ബഷീറിന്റേത് അനുഭവങ്ങൾ പൊള്ളിച്ച എഴുത്ത്:ദിവാകരൻ വിഷ്ണുമംഗലം കാസര്‍ഗോഡ്:  ജീവിതാനുഭവങ്ങൾ കൊണ്ട് പൊള്ളലേറ്റ എഴുത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റേതെന്ന് കവി ദിവാകരൻ വിഷ്ണുമംഗലം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം…

കാസർഗോഡ്: മൃഗ സംരക്ഷണവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ ഓഫീസുകളാക്കി മാറ്റിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന ബഹുമതി ഇനി കാസര്‍കോടിന് സ്വന്തം. സമ്പൂര്‍ണ്ണ ഇ ഓഫീസ് പ്രഖ്യാപനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…

കാസർഗോഡ്: കീഴൂര്‍ അഴിമുഖത്തുണ്ടായ തോണിയപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഫിഷറീസ് ക്ഷേമനിധി ബോര്‍ഡ് ജൂലൈ ആറിന് രാവിലെ 10.30 ന് അടിയന്തിര ധനസഹായം നല്‍കും. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ക്ക് 10000…

കാസര്‍ഗോഡ്: കൃഷി വകുപ്പിന്റെ 2020 വര്‍ഷത്തെ കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം. പച്ചക്കറി പദ്ധതിയില്‍ മികച്ച വിദ്യാര്‍ത്ഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച അദ്ധ്യാപകന്‍, മികച്ച സ്ഥാപന മേധാവി, മികച്ച ക്ലസ്റ്റര്‍, മികച്ച പൊതുമേഖലാ സ്ഥാപനം,…

കാസർഗോഡ്: വനിതശിശു വികസന വകുപ്പ് കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് 202122 വര്‍ഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്ക് കാര്‍/ ജീപ്പ് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 14 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷന്‍…

കാസർഗോഡ്: വനിതാശിശു വികസന വകുപ്പിന്റേയും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിനേയും നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പച്ചക്കറി കൃഷി പരിപാലന പരിപായി പുരോഗമിക്കുന്നു. ജൂണില്‍ ആരംഭിച്ച കൃഷി…

കാസര്‍കോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ഇനി കടലാസു രഹിതമാകും. വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഇഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

കാസര്‍കോട്: ജില്ലയില്‍ 593 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 510 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 235 ആയി ഉയര്‍ന്നു.…

കാസർഗോഡ്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം തിങ്കളാഴ്ച (ജൂലൈ അഞ്ച്) നടക്കും. കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ രാവിലെ 11.30ന് ഓൺലൈനായാണ് പരിപാടി. കവി ദിവാകരൻ…