കാസർഗോഡ്: മെയ് 28 ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ ആര്‍ അറിയിച്ചു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള…

കാസർഗോഡ്: സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന് ഗോഡൗണ്‍ നിര്‍മിക്കുന്നതിന് അമ്പലത്തറ വില്ലേജിലെ കാഞ്ഞിരപൊയിലില്‍ മൂന്ന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഭൂമിയുടെ രേഖകള്‍ ഇ…

കാസർഗോഡ്: ജില്ലയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാനായി ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ ചാലഞ്ച് ഏറ്റെടുത്ത് ജില്ലയ്ക്കകത്തും പുറത്തുമുള്ള ജനങ്ങള്‍. വ്യക്തികള്‍ക്ക് പുറമേ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചാലഞ്ചില്‍ പങ്കാളികളാവുകയാണ്. 287…

കാസർഗോഡ്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചെര്‍ക്കളയിലെ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. ന്യൂനപക്ഷ…

കാസർഗോഡ്: പനത്തടി ഗ്രാമപഞ്ചായത്തിലെ ബളാംന്തോട് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് പനത്തടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സംഭാവനയായ 25000 രൂപ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് പ്രഥമാധ്യാപകന്‍ രമേശന്‍,…

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 572 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 788 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7226 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 134…

ബാലവേല, ബാലഭിക്ഷാടന, ബാലചൂഷണ, തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി ആവിഷ്‌കരിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായി  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലകൗമാര വേല നിരോധനവും നിയന്ത്രണവും നിയമം, ബാലവേല; തൊഴിലുടമകള്‍ ശ്രദ്ധിക്കേണ്ടത്…

കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 555 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 952 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8301 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 128…

കോവിഡിനൊപ്പം ഡെങ്കിപ്പനിയും രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊതുകിനെ തുരത്താന്‍ പഞ്ചായത്തും മാഷ് അധ്യാപകരും ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ മോസ് ഹണ്ടിന് ദേലമ്പാടി പഞ്ചായത്തില്‍ തുടക്കം. ഡ്രൈ ഡേ ആചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ്…

കാസര്‍കോട്: ജില്ലയില്‍ 702 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 907 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 8702 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 34710 പേര്‍ വീടുകളില്‍ 33676 പേരും…