കാസർഗോഡ്: കോവിഡ് സാഹചര്യത്തിൽ ജനങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കോവിഡിനെ ചെറുക്കുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വെബിനാറുകൾ സംഘടിപ്പിച്ചു. സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്കിന്റെ ഭാഗമായി എക്‌സ്‌പേർട്ട് ടോക്ക്…

കാസർഗോഡ്: സ്വകാര്യ വ്യക്തിയിൽനിന്ന് മോട്ടോർ ആക്‌സിഡൻറ് ക്ലെയിം ട്രിബ്യൂണൽ കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത ടി.വി.എസ് കിംഗ് ഡി.എസ് ഓട്ടോറിക്ഷ, 2014 മോഡൽ വാഹനം ജൂൺ മൂന്നിന് രാവിലെ 11ന് ഹോസ്ദുർഗ് താലൂക്ക് ഓഫീസിൽ…

കാസര്‍കോട്: ജില്ലയിലെ പുല്ലൂര്‍ വില്ലേജിലെ പൊള്ളക്കടയിലെ ആലിങ്കാല്‍ വീട്ടില്‍ ശ്രീധരന്റെ മകള്‍ അഞ്ജലി കെ (21) യെ ഏപ്രില്‍ 19 മുതല്‍ കാണ്മാനില്ല. പെണ്‍കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 0467…

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി സ്ഥാനാർഥി/ചീഫ് ഇലക്ഷൻ ഏജൻറിനായി തെരഞ്ഞെടുപ്പ് ചെലവിന്റെ അന്തിമ കണക്ക് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലന ക്ലാസ് മെയ് 25ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും. തെരഞ്ഞെടുപ്പ്…

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 677 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 1707 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 9207 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 30974 പേര്‍ വീടുകളില്‍ 30017 പേരും…

കാസർഗോഡ്:    കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി മാതൃകയാവുകയാണ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്. കോവിഡ് മഹാമാരിക്കാലത്ത് വലിയ പ്രതിരോധ സംവിധാനവുമായി മലയോര ഗ്രാമങ്ങളില്‍ ആശ്വാസമാവുകയാണ് ബ്ലോക്ക്. കോ വെഹിക്കിള്‍, കോവിഡ് ബാറ്റില്‍ ടീം, കണ്‍ട്രോള്‍ സെല്‍…

കാസർഗോഡ്:  ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് മെയ് 15 മുതല്‍ 18 വരെ ജില്ലയില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മെയ് 15 ന് അഞ്ച് പേര്‍ക്കെതിരെയും 16 ന് ഏഴ് പേര്‍ക്കെതിരെയും…

കാസർഗോഡ്: ജില്ലയില്‍ മെയ് 19 വരെ 363559 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 280803 പേര്‍ ആദ്യ ഡോസും 82756 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചവരാണ്. 18492 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ വാക്സിന്‍…

ഹോമിയോപ്പതി വകുപ്പ് കാസർകോട് ജില്ലയിൽ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നു. കോവിഡ്-19 ഒരു മഹാമാരിയായി തുടരുന്നതിനൊപ്പം, കോവിഡ് ഭേദമായവരിൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി വ്യാപകമായി റിപോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഹോമിയോപ്പതി…

കാസർഗോഡ് :  ജില്ലയിലെ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വഴി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സാങ്കേതികാനുമതി നൽകുന്നതിനുമായി ബിടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നു.…