കാസര്‍ഗോഡ്: പരിശീലനം പൂര്‍ത്തിയാക്കിയ പോളിങ് ഓഫീസര്‍മാര്‍ക്ക് അവരുടെ അറിവ് പരിശോധിക്കാന്‍ ടെസ്റ്റ് യുവര്‍ നോളജ് സോഫ്റ്റ്‌വെയര്‍ തയ്യാറായി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആദ്യ പരീക്ഷയെഴുതി ഉദ്ഘാടനം ചെയ്തു. പരിശീലന ഭാഗങ്ങള്‍…

കാസർഗോഡ്: 1957 ലാണ് മഞ്ചേശ്വരം മണ്ഡലം നിലവില്‍ വന്നത്. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ മഞ്ചേശ്വരം, വൊര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എന്‍മകജെ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. കുഞ്ചത്തൂര്‍, ഹൊസബെട്ടു, വൊര്‍ക്കാടി, കൊടലമൊഗരു, കടമ്പാര്‍, മീഞ്ച,…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്‌നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂനിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്തു. കണ്‍ട്രോള്‍ യൂനിറ്റുകള്‍ ടാഗുകള്‍…

കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് പറഞ്ഞു. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍…

കാസർഗോഡ്: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ ജില്ലയില്‍ 1258 പരാതികള്‍ ലഭിച്ചു. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍,…

കാസർഗോഡ്: പുതിയ സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍. കണ്ണന്‍, നബാര്‍ഡ് ജില്ലാ…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ നടക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലയില്‍ വാഹന ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി 125 വാഹനങ്ങളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 138 വാഹനങ്ങളുമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലക്ഷന്‍ അനുബന്ധ ദിനങ്ങളിലെ തിരഞ്ഞെടുപ്പ് ജോലിക്കായി…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് 25805 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 77 പ്രചരണ സാമഗ്രികളും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ നിന്ന് 905 ചുവരെഴുത്തുകളും 17278…

 കാസർഗോഡ്:  മാര്‍ച്ചില്‍ അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയും. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപാലിക്കണം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍…