കാസർഗോഡ്: അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്കുള്ളവരുടെ വോട്ടിങ്ങ് ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യദിനമായ മാര്‍ച്ച് 28 ന് ജില്ലയില്‍ 308 പേര്‍ പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ 10 പേരും മഞ്ചേശ്വരം മണ്ഡലത്തില്‍…

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാരുടെ റാന്‍ഡമൈസേഷന്‍ നടന്നു. മഞ്ചേശ്വരം മണ്്ഡലത്തില്‍ 12 പേരും കാസര്‍കോട് മണ്ഡലത്തില്‍ 11 പേരും ഉദുമ മണ്ഡലത്തില്‍ 42 പേരും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 26 പേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട 1104 പേര്‍ക്ക് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ അവശ്യ സര്‍വ്വീസ് വിഭാഗം വോട്ടര്‍മാരുള്ളത്- 579 പേര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ 10…

കാസർഗോഡ്; കേരള വാട്ടര്‍ അതോറിറ്റിയുടെ കാസര്‍കോട് ശുദ്ധജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനായ കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റ് മുതല്‍ പഴയബസ്‌സ്റ്റാന്റ് വരെയുളള പൈപ്പ് ലൈന്‍ മാറ്റിയിടുന്ന പ്രവൃത്തിയുടെ ഭാഗമായി പൈപ്പ്‌ലൈനുകള്‍ കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തി…

കാസർഗോഡ്: പോളിംഗ് ദിനത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഞ്ചാര പാത അറിയാന്‍ എല്‍ ട്രേസസ് (ele traces) ആപ്ലിക്കേഷന്‍ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ദിനത്തില്‍ സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍…

കാസർഗോഡ്: നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഓരോ മണ്ഡലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന സ്വീപ് പ്രവര്‍ത്തകന്‍/പ്രവര്‍ത്തക, സംഘം എന്നിവര്‍ക്ക് ബെസ്റ്റ് വര്‍ക്കര്‍, ബെസ്റ്റ് ടീം അവര്‍ഡുകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്…

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളൈയിംഗ് സ്‌ക്വാഡ്, പോലീസ് എന്നിവ നടത്തിയ പരിശോധനയില്‍ 1696702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി. ഫെബ്രുവരി…

കാസർഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകളില്‍ ജൈവ, അജൈവ മാലിന്യങ്ങളും ബയോ മെഡിക്കല്‍ മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്ഷണാവശിഷ്ടങ്ങള്‍, കടലാസ്, പാക്കിംഗ് മെറ്റീരിയല്‍സ്, ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ…