കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ പട്ടിക ജാതി -പട്ടിക വര്‍ഗ കോളനികളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം തുടങ്ങിയവയുടെ വിതരണം തടയുന്നതിന് പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിങ് സ്‌റ്റേഷുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ച് സ്ഥലത്തില്ലാത്തവരുടെയും…

കാസര്‍ഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ജില്ലയിൽ അതീവ ജാഗ്രത. അടുത്ത 48 മണിക്കൂറിൽ ജില്ലയിൽ നിയമസഭാ തെരഞ്ഞെടപ്പിന്റെ ഭാഗമായി കർശന സുരക്ഷ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ സതീഷ്…

കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകൾ തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഫോട്ടോയുള്ള വോട്ടർ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അത്…

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളുടെ ചുമതല നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ കൃത്യമായി വിതരണം ചെയ്യുന്നതിനും സ്വീകരണ…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വോട്ടിംഗ് സമയം. പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ബൂത്തുകളിലെത്തും. ഇത്തവണ വോട്ടിംഗ് സമയം…

കാസർഗോഡ്: തപാൽ വോട്ടിന് അപേക്ഷിക്കാത്ത കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും അവസാനത്തെ ഒരു മണിക്കൂർ ബൂത്തിലെത്തി വോട്ട് ചെയ്യാം. അവസാന മണിക്കൂറിലെ വോട്ടിംഗ് ഇപ്രകാരം: * കോവിഡ് ബാധിതർ അല്ലാത്ത വോട്ടർ…

കാസർഗോഡ്ജി:ല്ലയിൽ 12 ഡി ഫോം നൽകിയ ആബ്സന്റീസ് വോട്ടർമാരിൽ 11274 പേർ പ്രത്യേക സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇത്തരത്തിൽ…

കാസർഗോഡ്: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം,…

കാസർഗോഡ്: ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11…