കാസർഗോഡ്: ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളും പരിസരവും ശുചിയാക്കാന്‍ കര്‍മ്മനിരതരായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍. ഞായറാഴ്ച പോളിംഗ് സെന്റുകളും ബൂത്തുകളും അണു നശീകരണം നടത്തി സജ്ജമാക്കിയതു മുതല്‍ നിയമ തെരഞ്ഞെടുപ്പിനായുള്ള ഇവരുടെ…
കാസര്‍കോട് നഗരസഭ ഇരുപത്തിയെട്ടാം വാര്‍ഡ് തളങ്കര കൊപ്പല്‍ ദ്വീപിലെ 16 കുടുംബങ്ങളും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. നല്ലൊരു വിഭാഗം കൂലിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത്. രാവിലെ പണിക്ക് പോകുന്നതിന് മുന്‍പ് തന്നെ മിക്ക ആളുകളും വോട്ട് ചെയ്തു.…
കാസർഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്തെ ഫല്‍ഗുണന്‍ മൂപ്പനും വിഷ്ണു വെളിച്ചപ്പാടും വോട്ട് ചെയ്യുന്ന ആവേശത്തിലാണ്. അറുപത്തി നാലാം വയസ്സിലും വോട്ട് ചെയ്യാനുള്ള ഉത്സാഹം ഫല്‍ഗുണന്‍ മൂപ്പന്റെ മുഖത്ത് കാണാം. തെരഞ്ഞെടുപ്പുണ്ടോ? ഞാന്‍ വോട്ട് ചെയ്തിരിക്കും, എന്നാണ്…
കാസർഗോഡ്: സംസ്ഥാനത്തെ ഒന്നാം നമ്പർ ബൂത്തായ കുഞ്ചത്തൂർ ഗവ.വൊക്കേഷ്ണൽഹയർസെക്കൻഡറി സ്‌കൂളിൽ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം) 216 പുരുഷ വോട്ടർമാരും 290 സ്ത്രീ വോട്ടർമാരുമുൾപ്പെടെ 506 പേർ വോട്ടു രേഖപ്പെടുത്തി. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഈ…
നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ 738 ബൂത്തുകളിൽ സ്ഥാപിച്ച ലൈവ് വെബ്കാസ്റ്റിങ് 87 വെബ് വ്യൂയിങ് സംഘം മുഴുവൻ സമയവും വീക്ഷിച്ചു. കാസർകോട് സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ കൺട്രോൾ റൂമിൽ ജനറൽ…
കാസര്‍ഗോഡ്: ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ്-19 രോഗികള്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറായ വൈകീട്ട്…
കാസര്‍ഗോഡ്: ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 738 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഡി ഡി പി ഹാളില്‍ ട്രയല്‍ റണ്ണും പോള്‍മോണിറ്ററിങ് ട്രയലും നടന്നു. 87 ഉദ്യോഗസ്ഥരെയാണ് വെബ് വ്യൂയിങ്ങ്…
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള പ്രവര്‍ത്തകര്‍ പരസ്യപ്രചാരണം അവസാനിച്ചിട്ടും നിയോജകമണ്ഡലങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ മണ്ഡലം വിട്ട് പോകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പുറത്തു നിന്നുള്ളവര്‍…
കാസര്‍ഗോഡ്: ചൊവ്വാഴ്ച വോട്ടു രേഖപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതു മുതല്‍ വോട്ട് ചെയ്ത് മടങ്ങി വീട്ടിലെത്തുന്നത് വരെ കോവിഡിനെതിരെ അതീവ ജാഗ്രത പുലര്‍ത്തി സ്വയം പ്രതിരോധം തീര്‍ക്കണം. ശ്രദ്ധിക്കാം താഴെ പറയുന്ന കാര്യങ്ങള്‍: പോളിങ്…
കാസര്‍ഗോഡ്: ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടന്നു. മഞ്ചേശ്വരം മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജി.എച്ച്.എസ്.എസ് കുമ്പളയിലും കാസര്‍കോട് മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികളുടെ…