കാസര്‍ഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ജില്ലയിലെ ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും മാത്രമുള്ളതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു…
കാസർഗോഡ്: ജില്ലയില്‍ 162 കേന്ദ്രങ്ങളിലായി 19,354 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8,723 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍…
കാസർഗോഡ്: കോവിഡ് 19 പശ്ചാത്തലത്തില്‍ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ അതീവ ജാഗ്രത പാലിക്കണം. രോഗത്തെപ്പറ്റിയുള്ള ആകുലതയോ, ഉത്കണ്ഠയോ ഇല്ലാതെ സാധാരാണ പോലെ പരീക്ഷയെ പോലെ വേണം പരീക്ഷയെ സമീപിക്കാന്‍.…
കാസർഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. പരീക്ഷക്ക് ഹാജരാവുന്ന കോവിഡ് പോസിറ്റീവ് ആയ…
കാസർഗോഡ്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നതെന്നും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവെടിയരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് പറഞ്ഞു. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം മരണവും…
കാസര്‍കോട്: ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1829 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.…
കാസര്‍കോട് മണ്ഡലത്തിലെ എം.ഐ.എ.എല്‍.പി സ്‌കൂള്‍ പള്ളിക്കാല്‍ തളങ്കരയില്‍ തയ്യാറാക്കിയ 166 എ, 167 എന്നീ താല്‍ക്കാലിക ബൂത്തുകളില്‍ വിഷമതകളില്ലാതെ മികച്ച പോളിങ് നടന്നു. സ്‌കൂള്‍ പരിസരത്ത് നിര്‍മ്മിച്ച രണ്ട് താല്‍ക്കാലിക പോളിങ് ബൂത്തുകളിലും യാതൊരു…
കാസർഗോഡ്: കാഞ്ഞങ്ങാട് എം.എല്‍.എ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33 നമ്പര്‍ ബൂത്തില്‍ രാവിലെ 7.15ന് ആറാമതായി വോട്ട് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ഥിയാണ് ഇ.…
കാസർഗോഡ്: സംസ്ഥാനത്തെ ആദ്യ ബൂത്തുകള്‍ ഉള്‍പ്പെട്ട സ്‌കൂളില്‍ 39,96 വോട്ടര്‍മാര്‍. കുഞ്ചത്തൂര്‍ കുചിക്കട്ടിലെ സേസമ്മയും മകനും കുഞ്ചത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു വോട്ട്. ഈ കുടുംബം കേരളത്തിലെ വോട്ടര്‍മാരായത് കേവലം ആറ് വര്‍ഷം…
കാസർഗോഡ്: വോട്ടിന്റെ പെണ്‍ പെരുമ വിളിച്ചോതി സ്ത്രീകള്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്ത്. നിറയെ പിങ്ക് ബലൂണുകള്‍ കോര്‍ത്ത കമാനങ്ങളാണ് കാസര്‍കോട് ഗവ. കോളേജിലെ 139ാം പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരെ സ്വീകരിച്ചത്. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പ്…