കാസർഗോഡ്: പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 വർഷത്തിൽ ആറാം ക്ലാസ് പ്രവേശനത്തിനായി മെയ് 16ന് നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സൗജന്യ കാർഷിക വൈദ്യുതി…

കാസർഗോഡ്: ജില്ലയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാംദാസ് എ വി അറിയിച്ചു. നിലവിൽ 200…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ റാൻഡമൈസേഷനിലൂടെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിങ്ങിനെയാണ് നിശ്ചയിച്ചത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.…

കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് ഏപ്രിൽ 24 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേർക്കാണ്…

കാസർഗോഡ്:  നീലേശ്വരം നഗരസഭയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. നഗരസഭയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ കൂടുതൽ ആളുകളിൽ എത്തിക്കാനും തീരുമാനിച്ചു. വ്യാപാരസ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ പൂർണമായും…

കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) ഉടൻ പ്രവർത്തനം ആരംഭിക്കും. ജില്ലാ കളക്ടർ…

കാസർഗോഡ്; കാഞ്ഞങ്ങാട്, കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ ചേറ്റുകുണ്ട്-ബീച്ച് റോഡ് 274 ബി നമ്പർ റെയിൽവേ ഗേറ്റ് ഏപ്രിൽ 22നും കാസർകോട്, കോട്ടിക്കുളം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള ഉദുമ-പെരിയ റോഡിലെ 281 നമ്പർ റെയിൽവേ ഗേറ്റ് ഏപ്രിൽ…

കാസർഗോഡ്: ഏപ്രിൽ ഒന്നിനോ ശേഷമോ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 15 വർഷത്തെ ഒറ്റത്തവണ നികുതിക്കു പകരം അഞ്ച് വർഷത്തെ നികുതി അടച്ച് ബാക്കി 10 വർഷത്തെ നികുതി അടക്കാത്തവർക്ക് മാർച്ച് 31 വരെയുള്ള അധിക…

കാസര്‍ഗോഡ്: കോവിഡ്-19ന്റെ രണ്ടാം തരംഗത്തിൽ കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധ അതിതീവ്രമാകുന്നു. ഏപ്രിൽ 13 മുതൽ 18 വരെ ജില്ലയിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റുകളിൽ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

കാസര്‍ഗോഡ്:  കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സി എഫ് എൽടിസി സജ്ജീകരിക്കുന്നതുൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം…