കാസർകോട്:  ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ജില്ലാതല ഐ.ഇ.സി കോവിഡ്-19 കോ ഓർഡിനേഷൻ കമ്മിറ്റി. കാസർകോട് നഗരത്തിലെ ഹോട്ടലുകൾ, പഴം പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ…

കാസർകോട്: ജില്ലയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിഎഫ് എൽടിസികളിലേക്ക് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ 100 കട്ടിലുകൾക്ക് തുക നൽകുന്നതിന് സമ്മതപത്രം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ…

കാസർഗോഡ്: സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി ജില്ലയിൽ നടപ്പിലാക്കുന്നതിന് ജില്ലാതല കൊറോണ കോർ കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ ജില്ലയിൽ…

കാസർഗോഡ്: സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഏപ്രിൽ 23 മുതൽ കാസർഗോഡ് ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ കോവിൻ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. രജിസ്‌ട്രേനുള്ള വെബ്‌സൈറ്റ് ലിങ്ക്: https://selfregistration.cowin.gov.in/ കോവിഷീൽഡ് രണ്ടാം…

കാസർഗോഡ്: കോവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രിൽ 24, 25 തീയതികളിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കി. ഏപ്രിൽ 24ന് സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, പൊതുമേഖലാ…

കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഴം, പച്ചക്കറി മത്സ്യമാംസ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ…

കാസർഗോഡ്: ജില്ലയിലെ കോവിഡ്-19 രോഗവ്യാപനം ഏറിയ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കുന്നതിനായി 16 പേർ റിസർവ് അടക്കം 76 സെക്ടർ മജിസ്‌ട്രേറ്റുമാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ജില്ലാ കളക്ടർ…

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/ സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനമായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷാതീയതി…

കാസർഗോഡ്: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും…

കാസർഗോഡ്:  എം ജി. റോഡിന് സമീപത്തെ ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിച്ച തുരുമ്പെടുത്ത ഇരുമ്പു ഗ്രില്ലുകളും പൊട്ടിപ്പൊളിഞ്ഞ കോൺക്രീറ്റ് സ്ലാബുകളും മാറ്റാത്ത കാസർകോട് നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കാസർകോട് നഗരസഭാ സെക്രട്ടറി ആവശ്യമായ അന്വേഷണങ്ങൾ…