കാസര്‍ഗോഡ് :  ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ആരോഗ്യ വകുപ്പ് .ചെറുവത്തൂരിലെഹോട്ടലുകൾ ,പഴം പച്ചക്കറി ,മത്സ്യ മാർക്കറ്റുകൾ ,ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ കോവിഡ് -19 മാനദണ്ഡങ്ങളെക്കുറിച്ചു ബോധവൽക്കരണം…

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു. നിർദിഷ്ട സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. സജിത് ബാബു കാസർകോട് വികസന പാക്കേജ്…

കാസര്‍ഗോഡ് :ജില്ലയിലെ കോവിഡ്-19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്നു. 24 ആണ് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.5 ആയിരുന്നു. ചൊവ്വാഴ്ച 3546 പേരെ പരിശോധിച്ചതിൽ 906…

കാസര്‍ഗോഡ്: മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും. പുലർച്ചെ 4.30, 4.45, 5, 5.25 സമയങ്ങളിൽ മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്കും പുലർച്ചെ 4.30, 4.45, 5.00, 5.25…

കാസർഗോഡ്: ജില്ലയിൽ നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 മാരുടെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ ഇൻറർവ്യു നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം. പ്ലസ്ടു സയൻസ്,…

കാസർഗോഡ്: ജില്ലയിൽ നിലവിലുള്ള രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ ഇൻറർവ്യു നടത്തുന്നു. നിയമനം പി.എസ്.സി/എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമിക്കപ്പെടുന്നതുവരെ/പരമാവധി മൂന്ന് മാസം മാത്രം. ജി.എൻ.എം കോഴ്‌സ് പാസായവരും കേരള…

കാസർഗോഡ്: ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം എന്ന ലക്ഷ്യം മുൻനിർത്തി ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പയിന് മെയ് ഒന്നിന് ജില്ലയിൽ തുടക്കമാവും. മഴക്കാലത്തോടനുബന്ധിച്ചുള്ള…

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യഥാർഥ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും വാക്സിൻ എടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നുന്നതിൽ സഹായിക്കുന്നതിനുമായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കേരളത്തിലെ 1500 യൂത്ത് ക്ലബുകളിൽ ഹെൽപ് ഡെസ്‌കുകൾ…

കാസർഗോഡ്:  തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർ കൗണ്ടിംഗ് ഡ്യൂട്ടി നിർവഹിക്കുന്നതിന് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച…

കാസർഗോഡ്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാത്തതിന് കാസർകോട് ജില്ലയിൽ പോലീസ് ഇതുവരെ 104,559 പേർക്കെതിരെ നടപടി സ്വീകരിച്ചു. പകർച്ചവ്യാധി നിയമ പ്രകാരം 12144 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ…