കാസർഗോഡ്: ജനപ്രാതിനിധ്യ നിയമം, 1951 സെക്ഷന്‍ 77 പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും സ്വന്തമായോ ഇലക്ഷന്‍ ഏജന്റ് മുഖേനയോ തെരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട് പ്രത്യേകമായ കണക്ക് കൃത്യമായി സൂക്ഷിക്കണം. സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28 മുതല്‍ 30 വരെ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ടു ചെയ്യാം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട്…

കാസർഗോഡ്: ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വാദൂറും ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീ. ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെയാണ് കുടുംബശ്രീ ജീവനക്കാര്‍ക്കായി വിളമ്പുക. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഇഡലി, ദോശ, സാമ്പാര്‍, കടലക്കറി, ചായ,…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ഒപ്പിയെടുക്കാന്‍ ജില്ലയില്‍ വിന്യസിച്ചത് 172 വീഡിയോഗ്രാഫര്‍മാരെ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സജ്ജീകരണം, പോളിങ് ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം, തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ പ്രത്യേക യോഗങ്ങള്‍, തെരഞ്ഞെടുപ്പ്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുമ്പള അക്കാദമി കോളേജില്‍ ജില്ലാ ശിശു വികസന ഓഫീസറും സ്വീപ്പ് നോഡല്‍ ഓഫീസറുമായ കവിതാ റാണി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കുമ്പള…

കാസർഗോഡ്: വോട്ടവകാശം കൃത്യമായി വിനിയോഗിക്കൂ, അവ പാഴാക്കരുത് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിയ്ക്കാന്‍ സ്വീപ്പ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും കന്നിവോട്ടറായ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി പാര്‍വ്വതിയും ചേര്‍ന്ന്…

പുതിയതായി പേര് ചേര്‍ത്തത് 26339 പേര്‍ കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതിയതായി ചേര്‍ത്തവര്‍ ഉള്‍പ്പെടെ ആകെ 10,59,967 വോട്ടര്‍മാര്‍. പൊതുവോട്ടര്‍മാരും പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടെ 1058337 പേരും…

മൂന്ന് പേര്‍ പത്രിക പിന്‍വലിച്ചു കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ഇതോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 38 സ്ഥാനാര്‍ഥികള്‍. മഞ്ചേശ്വരം…

കാസർഗോഡ്:ജില്ലയില് മാര്‍ച്ച് 24 ന് നടത്താനിരുന്ന പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിൽ സജ്ജീകരിച്ച സ്‌ട്രോങ് റൂമുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതു നിരീക്ഷകരും പോലീസ് നിരീക്ഷകയും സന്ദർശിച്ചു. ഒരുക്കങ്ങളിൽ നിരീക്ഷകർ തൃപ്തി രേഖപ്പെടുത്തി. ഉദുമ മണ്ഡലം…