കാസർഗോഡ്:ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ചെലവ് നിരീക്ഷകർ മാർച്ച് 23ന് ചൊവ്വാഴ്ച രാവിലെ 11ന് ക്ലാസ് നൽകും. ചെലവു നിരീക്ഷകൻ എം. സതീഷ് കുമാർ, ഫിനാൻസ് ഓഫീസർ കെ. സതീശൻ എന്നിവർ…
കാസർഗോഡ്:സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ വരണാധികാരികളുടെയും നോഡൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെയും ജില്ലാ കളക്ടറുടെയും വരണാധികാരികളുടെയും സാന്നിധ്യത്തിൽ നടത്തി. 1989 വീതം പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ്,…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ മാർച്ച് 21ന് രാവിലെ 11 മണിക്ക് കളക്ടറേറ്റിൽ നടക്കും. ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കുന്ന മണ്ഡലം നിശ്ചയിക്കുന്നതിനുള്ള റാൻഡമൈസേഷനാണിത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ…
കാസർഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിൽ ആബ്‌സൻറീസ് വോട്ടർ വിഭാഗത്തിൽ വോട്ട് ചെയ്യാനായി 12ഡി ഫോം നൽകിയ അവശ്യ സർവീസ് വോട്ടർമാർക്കായി ഓരോ നിയോജക മണ്ഡലത്തിലും പ്രത്യേക പോസ്റ്റൽ വോട്ടിംഗ് സെൻററുകൾ ഏർപ്പെടുത്തും. മാർച്ച് 28, 29, 30…
കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ സജ്ജീകരിച്ച സ്‌ട്രോങ്ങ് റൂമുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു നിരീക്ഷകനും പോലീസ് നിരീക്ഷകയും സന്ദര്‍ശിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ രഞ്ജന്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ആബ്സന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനുള്ള ടീമിലെ മൈക്രോ ഒബ്സവര്‍മാരായി നിയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 41 സ്ഥാനാര്‍ഥികളാണ്. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് എട്ട്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11,…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിന് ഫോം 12 ല്‍ അപേക്ഷിക്കണം. ആബസന്റീസ് വോട്ടര്‍മാര്‍ക്കുള്ള 12 ഡി ഫോമില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു…
സുരക്ഷയൊരുക്കാന്‍ 975 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും, 556 കേന്ദ്രസേനാംഗങ്ങളും കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ 2256 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും. 10…