നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതു നിരീക്ഷകര്‍, പോലീസ് നിരീക്ഷകന്‍, പോലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് നിരീക്ഷകരുമായി ബന്ധപ്പെടാം.…
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുനിരീക്ഷകന്‍ രഞ്ജന്‍ കുമാര്‍ ദാസിനെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ…
കാസർഗോഡ്: ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1031 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.…
കാസർഗോഡ്: കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷകന്‍ എച്ച് രാജേഷ് പ്രസാദ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. കാസര്‍കോട് കളക്ടറേറ്റില്‍ 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമാണ് കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ എസ് ശ്രീജയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ ചട്ടലംഘനം…
മാസ്‌ക് ധരിക്കാതെ നടന്നതിന് കേസെടുത്തത് 88552 പേര്‍ക്കെതിരെ കാസർഗോഡ്: ജില്ലയില്‍ മാസ്‌ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പുറമേ ഇനി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ലൈയിങ് സ്‌ക്വാഡും ഉണ്ടാകും. മാസ്‌ക്…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദുമ മണ്ഡലം പൊതുനിരീക്ഷകന്‍ ദേബാശിഷ് ദാസിനെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ ചേംബറില്‍ ഉച്ചയ്ക്ക് രണ്ട്…
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ന് രാവിലെ 10 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും http://tender.lsgkerala.gov.in/pages/displayTender.php ല്‍…
കാസര്‍കോട്: ജില്ലയില്‍ മഴവെള്ളക്കൊയ്ത്തിന് വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ച് ജലക്ഷാമം പരിഹരിക്കാനായി നടത്തിയ പ്രയത്നങ്ങളെ പരിഗണിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് അക്വാസ്റ്റാര്‍ വാട്ടര്‍ വാരിയര്‍ പുരസ്‌കാരം. കളക്ടര്‍ക്കൊപ്പം ജില്ലയിലെ കുണ്ടംകുഴി…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്തങ്ങളായ ബോധവത്കരണ പരിപാടികളുമായി സ്വീപ്പ് പ്രവര്‍ത്തകര്‍. വോട്ടുചെയ്യൂ...വോട്ട് ചെയ്യിക്കു, എന്റെ വോട്ട് എന്റെ അഭിമാനം, ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ സന്ദേശം പ്രചരിപ്പിച്ച് ജില്ലയില്‍ സ്വീപ്പ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.…