കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധമൊരുക്കാനുള്ള പ്രതിരോധ കിറ്റുകള്‍ തയ്യാറായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കിറ്റുകളിലേക്കാവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക്, ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍, കൈയുറകള്‍,…
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം 19ന് അവസാനിക്കും കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വ്യാഴാഴ്ച ഏഴ് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സി.പി.ഐ.എമ്മിലെ വി.വി. രമേശന്‍ (54), പി. രഘുദേവന്‍…
വെള്ളിയാഴ്ച 36 പേർ കൂടി പത്രിക നൽകി കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച 36 സ്ഥാനാർഥികൾ കൂടി പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും.…
കാസർഗോഡ്: കേന്ദ്ര ജലശക്തി മന്ത്രാലയം, ഇസ്രയേല്‍ എംബസി എന്നിവ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ഇലെറ്റ്സ് വാട്ടര്‍ ഇന്നവേഷന്‍ ദേശീയ പുരസ്‌കാരം കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്. വ്യാഴാഴ്ച ഓണ്‍ലൈനായി നടന്ന…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദുമ മണ്ഡലം പൊതുനിരീക്ഷകന്‍ ദേബാശിഷ് ദാസിനെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാ നഗര്‍ സിവില്‍ സ്റ്റേഷന്‍ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ ചേംബറില്‍ ഉച്ചയ്ക്ക്…
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ അഴുക്കു തുണികള്‍ അതത് സമയത്ത് കഴുകി വൃത്തിയാക്കി നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 31 ന് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.…
കാസര്‍കോട്: ഗവ. ജനറല്‍ ആശുപത്രിയിലേക്ക് 2021-22 വര്‍ഷത്തേക്ക് സി ടി സ്‌കാന്‍ ടെലി റേഡിയോളജിയ്ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 26 ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി…
കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മേക്കാട്ട്-പൂത്തക്കാല്‍ റോഡില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മേക്കാട്ട് ജംങ്ഷന്‍ മുതല്‍ ഉണ്യംവെളിച്ചം ബസ് സ്റ്റോപ്പ് വരെയുളള ഭാഗത്ത് മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ അഞ്ച് വരെ ഗതാഗതം പൂര്‍ണ്ണമായി…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് വിവിധങ്ങളായ ആപ്പുകളും പോര്‍ട്ടലുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും യോഗ്യതയും തെരഞ്ഞെടുപ്പ് പൊരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച പ്രശ്നങ്ങളുമെല്ലാം വിവിധ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങള്‍ക്ക്…
കാസർഗോഡ്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിമൈതാനങ്ങള്‍ അനുവദിച്ച മൈതാനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ഈ മൈതാനങ്ങളിലല്ലാതെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. കോര്‍ണര്‍ യോഗങ്ങള്‍ അനുവദിക്കില്ല.…