കാസർഗോഡ്: ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 147 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1024 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നാല് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിലെ എന്‍.എ നെല്ലിക്കുന്ന് (67) വരണാധികാരി ആര്‍.ഡി.ഒ പി. ഷാജു മുമ്പാകെയും…

കാസർഗോഡ്: ജില്ലയിലെ 22690 ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റ് അനുവദിക്കുന്നതിനുള്ള 12 ഡി ഫോം വിതരണം ചെയ്തു. 80 വയസിനു മുകളിലുള്ള 12875 പേര്‍ക്കും ഭിന്നശേഷി വിഭാഗത്തിലെ 9720 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ച…

ഇതുവരെ 33967 മുതിര്‍ന്ന പൗരന്മാര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു കാസർഗോഡ്: ജില്ലയിലെ 60 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, മറ്റ് ഗുരുതര രോഗം ബാധിച്ച 45 വയസ്സിനും 59 വയസ്സിനുമിടയിലുള്ളവര്‍ എന്നിവര്‍ക്കുള്ള മെഗാ…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, എന്നിവര്‍ക്കായി മാര്‍ച്ച് 15 മുതല്‍ 17 വരെ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് മാര്‍ച്ച് 20 ന്…

കാസർഗോഡ്: സംശയാസ്പദമായ രീതിയില്‍ കര്‍ണ്ണാടകയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 57500 രൂപ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അട്ക്കസ്ഥല അടിയനട്ക്ക ചെക്ക് പോസ്റ്റില്‍ നിയോഗിച്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ടി.പി. പിതാംബരന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുകെട്ടി ട്രഷറിയില്‍…

കാസര്‍കോട്: ‍ജില്ലയില് 131 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 55 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1058 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.…

പരാതികളിലധികവും അനധികൃതമായി പോസ്റ്ററുകള്‍ പതിക്കുന്നതിനെതിരേ കാസർഗോഡ്: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ 565 പരാതികള്‍ ലഭിച്ചു.…

കാസർഗോഡ്: കോവിഡ് രോഗബാധിതര്‍, രോഗം സംശയിക്കുന്നവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉത്തരവിട്ടു.…

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് 15828 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 11 പ്രചരണ സാമഗ്രികളും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ നിന്ന് 240 ചുവരെഴുത്തുകളും…